സ്റ്റാർ എന്ന സിനിമയുടെ പൂർണ ഉത്തരവാദി ഞാൻ തന്നെ; സൈബർ ആക്രമണത്തിൽ പ്രതികരണവുമായി സംവിധായകൻ
കേരളത്തിൽ തിയറ്റർ തുറന്നതിന് ശേഷം ആദ്യം പ്രദർശനത്തിനെത്തിയ മലയാളം ചിത്രമായിരുന്നു സ്റ്റാർ. ജോജു ജോർജ്, പൃഥ്വിരാജ്, ഷീലു എബ്രഹാം എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഡോമിന്‍ ഡി സില്‍വയാണ് ചിത്രത്തിന്റെ സവിധായകൻ. അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമാണ് സ്റ്റാർ. ചിത്രം റിലീസായത്തിന്റെ അന്ന് തന്നെ സിനിമക്കെതിരായ സൈബര്‍ ആക്രമണവും തുടങ്ങിയിരുന്നു.ഇപ്പോൾ ഇതിനെതിരെ പ്രതികരണവുമായി സിനിമയുടെ സംവിധായകന്‍ തന്നെ രംഗത്തെത്തിരിക്കുകയാണിപ്പോൾ . സ്റ്റാര്‍ സിനിമയിലെ അഭിനേതാക്കൾ, കഥ, കല, ദൃശ്യങ്ങൾ, സംഗീതം എന്നിങ്ങനെ ഒന്നും ഈ സിനിമയിൽ താനറിയാതെ സംഭവിച്ചതല്ലെന്നും […]
Read More