ആം ആദ്മിയുടെ മിന്നും ജയം;മുൻസിപ്പൽ കോർപ്പറേഷന് ആദ്യ ട്രാൻസ്ജെൻഡർ കൗൺസിലർ

ആം ആദ്മിയുടെ മിന്നും ജയം;മുൻസിപ്പൽ കോർപ്പറേഷന് ആദ്യ ട്രാൻസ്ജെൻഡർ കൗൺസിലർ

ദില്ലി മുനിസിപ്പൽ കോര്‍പറേഷൻ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ചരിത്ര വിജയത്തിലേക്ക്. കോർപ്പറേഷൻ തെരഞ്ഞടുപ്പിലെ ഏക ട്രാൻസ്ജെൻഡർ സ്ഥാനാർഥിയും ആംആദ്മി പാർട്ടി നേതാവുമായ ബോബി കിന്നാറിന് തിളക്കമാർന്ന വിജയം.കോൺഗ്രസ് സ്ഥാനാർത്ഥി വരുൺ ധാക്കയെ 6714 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ബോബി സുൽത്താൻപുരി എ വാർഡിൽ നിന്ന് തിളക്കമാർന്ന വിജയം നേടിയത്. ഇത് ആദ്യമായാണ് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഒരു ട്രാൻസ്ജെൻഡർ സ്ഥാനാർഥി മത്സരിക്കുന്നത്.ജയം ഉറപ്പിച്ചതോടെ കൗൺസിലിൽ എത്തുന്ന ആദ്യ ട്രാൻസ്ജൻഡർ ആയും ബോബി മാറി.കഴിഞ്ഞ തവണയും ആംആദ്മി […]

Read More
 ഡല്‍ഹി മുനിസിപല്‍ ഉപതെരഞ്ഞെടുപ്പ്;നാല് വാര്‍ഡുകളിൽ  ആംആദ്മി; ഒരു വാര്‍ഡ് കോണ്‍ഗ്രസിന്

ഡല്‍ഹി മുനിസിപല്‍ ഉപതെരഞ്ഞെടുപ്പ്;നാല് വാര്‍ഡുകളിൽ ആംആദ്മി; ഒരു വാര്‍ഡ് കോണ്‍ഗ്രസിന്

ഡല്‍ഹിയില്‍ നടന്ന മുനിസിപല്‍ കോര്‍പ്പറേഷന്‍ ഉപതെരഞ്ഞെടുപ്പില്‍ അഞ്ച് വാര്‍ഡുകളില്‍ നാല് വാര്‍ഡുകളിലും ഭരണകക്ഷിയായ ആംആദ്മിയ്ക്ക് ജയം. അവശേഷിക്കുന്ന ഒരു വാര്‍ഡ് കോണ്‍ഗ്രസും സ്വന്തമാക്കിയതോടെ ബിജെപിക്ക് ഒരു അക്കൗണ്ട് പോലും തുറക്കാനായില്ല. ഡല്‍ഹിയിലെ അഞ്ച് വാര്‍ഡുകളിലായി കഴിഞ്ഞ ഞായറാഴ്ച്ചയാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് വാര്‍ഡുകളില്‍ ഒന്ന് ബിജെപിയുടെ കൈവശമായിരുന്നു. എന്നാല്‍ ഫലം പുറത്ത് വന്നപ്പോള്‍ പുതിയ വാര്‍ഡുകള്‍ നേടാനായില്ലെന്ന് മാത്രമല്ല, കയ്യിലുണ്ടായിരുന്ന വാര്‍ഡും ബിജെപിക്ക് നഷ്ടമായി. ഞായറാഴ്ച്ച നടന്ന ഉപതെരഞ്ഞെടുപ്പില്‍ 50 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. […]

Read More