ത്യാഗരാജ് സ്റ്റേഡിയത്തിൽ വളര്‍ത്തു നായയുമായി സായാഹ്ന സവാരി;ഐഎഎസ് ദമ്പതികള്‍ക്കെതിരെ നടപടി,ഐഎഎസ് ഉദ്യോഗസ്ഥന് ലഡാക്കിലേക്കും, ഭാര്യക്ക് അരുണാചലിലേക്കും സ്ഥലം മാറ്റം
ത്യാഗരാജ് സ്റ്റേഡിയത്തിൽ വളര്‍ത്തു നായയുമായി സായാഹ്ന സവാരി നടത്തുന്നതിന് കായിക പരിശീലനം നിർത്തിവെപ്പിച്ചുവെന്ന വിവാദത്തില്‍ ആരോപണവിധേയരായ ഐഎഎസ് ദമ്പതിമാരെ സ്ഥലം മാറ്റി.ഡല്‍ഹി സര്‍ക്കാരിലെ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജീവ് ഖീര്‍വറിനെയും ഭാര്യയും ഐഎഎസ് ഓഫീ സറുമായ റിങ്കു ദുഗ്ഗയെയയുമാണ് സ്ഥലം മാറ്റിയത്. സഞ്ജീവ് ഖീര്‍വറിനെ ലഡാക്കിലേക്കും റിങ്കു ദുഗ്ഗയെ അരുണാചല്‍പ്രദേശിലേക്കുമാണ് സ്ഥലം മാറ്റി കേന്ദ്രം ഉത്തരവിട്ടത്.ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം കൂടുതല്‍ നടപടികളിലേക്ക് കടന്നേക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. “സഞ്ജീവ് ഖിർവാറും ഭാര്യ റിങ്കു ദുഗ്ഗയും ത്യാഗരാജ് […]
Read More
