ബിജെപി മധ്യപ്രദേശില്‍ നൂഹ് മാതൃകയില്‍ വര്‍ഗീയ കലാപത്തിന് ശ്രമിക്കുന്നു; ആരോപണവുമായി ദിഗ് വിജയ് സിംഗ്

ബിജെപി മധ്യപ്രദേശില്‍ നൂഹ് മാതൃകയില്‍ വര്‍ഗീയ കലാപത്തിന് ശ്രമിക്കുന്നു; ആരോപണവുമായി ദിഗ് വിജയ് സിംഗ്

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മധ്യപ്രദേശില്‍ നൂഹ് മാതൃകയില്‍ വര്‍ഗീയ കലാപത്തിന് ബി ജെ പി ശ്രമിക്കുന്നെന്ന ആരോപണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് .തെരെഞ്ഞെടുപ്പിൽ പരാജയം ഭയന്നാണ് നൂഹിൽ നടത്തിയതിന് സമാനമായ വര്‍ഗീയ കലാപത്തിന് ബിജെപി പദ്ധതിയിടുന്നതെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന കോണ്‍ഗ്രസ് ലീഗല്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് സെല്ലിന്റെ നേതൃത്വത്തില്‍ ഭോപ്പാലില്‍ നടന്ന അഭിഭാഷക പരിപാടിയില്‍ സംസാരിക്കവെയാണ് ദിഗ്‌വിജയ് സിങ്ങിന്റെ പരാമര്‍ശം. ‘ഈ സര്‍ക്കാര്‍ ന്യൂനപക്ഷ സമുദായത്തോട് കാണിക്കുന്ന തരത്തിലുള്ള അനീതിയും അടിച്ചമര്‍ത്തലും എന്റെ […]

Read More
 നിങ്ങൾ എപ്പോഴാണ് ഞങ്ങളോടൊപ്പം ചേരുന്നത്?പ്രശാന്ത് ഭൂഷണോട് ദിഗ്‌വിജയ് സിങ്

നിങ്ങൾ എപ്പോഴാണ് ഞങ്ങളോടൊപ്പം ചേരുന്നത്?പ്രശാന്ത് ഭൂഷണോട് ദിഗ്‌വിജയ് സിങ്

പ്രശാന്ത് ഭൂഷണെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്.രണ്ടുദിവസം മുമ്പാണ് ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തത്.ഇത് റീ ട്വീറ്റ് ചെയ്തുകൊണ്ടാണ് ദിഗ്വിജയ സിംഗിന്റെ പ്രതികരണം.. ‘ഭാരത് ജോഡോ യാത്ര ശരിക്കും മതിപ്പുണ്ടാക്കുന്നു.. ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം മാറ്റങ്ങളുണ്ടാക്കിയേക്കാം’ എന്നായിരുന്നു പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്.’താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു. നിങ്ങൾ എപ്പോഴാണ് ഞങ്ങളോടൊപ്പം ചേരുന്നത്?’ എങ്കിൽ അങ്ങനെ ചെയ്യൂ…എന്നായിരുന്നു ദിഗ്വിജയ സിങ് ട്വീറ്റ് ചെയ്തത്.രാഹുൽ ഗാന്ധി നയിക്കുന്ന യാത്ര ഇപ്പോൾ തെലുങ്കാനയിലാണ് […]

Read More