ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയത്തിൽ ; കാണാതായ 67 പേരെ മരിച്ചതായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയത്തിൽ ; കാണാതായ 67 പേരെ മരിച്ചതായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഉത്തരാഖണ്ഡ് ധരാലിയിലെ മിന്നൽ പ്രളയത്തിൽ കാണാതായ 67 പേരെ മരിച്ചതായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ദുരന്തമുണ്ടായി 52 ദിവസങ്ങൾ പിന്നിട്ടിട്ടും ഇവരെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ അസാധാരണ നടപടി സ്വീകരിച്ചത്. സാധാരണയായി ഒരാളെ കാണാതായാൽ ഏഴ് വർഷത്തിനുശേഷം മാത്രമാണ് നിയമപരമായി മരിച്ചതായി പ്രഖ്യാപിക്കാറുള്ളത്. എന്നാൽ ദുരന്തത്തിന്റെ വ്യാപ്തിയും ബന്ധുക്കളുടെ പ്രത്യേക അഭ്യർത്ഥനയും പരിഗണിച്ച് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ ഈ നിയമപരമായ നിബന്ധന ഒഴിവാക്കാൻ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ പ്രത്യേക അനുമതി നൽകുകയായിരുന്നു. […]

Read More
 ശക്തമായ ഭൂചലനം, ന്യൂസിലാൻഡിൽ സുനാമി മുന്നറിയിപ്പ്

ശക്തമായ ഭൂചലനം, ന്യൂസിലാൻഡിൽ സുനാമി മുന്നറിയിപ്പ്

വെല്ലിങ്ടൺ: ന്യൂസിലാൻഡിൻ്റെ വടക്കൻ മേഖലയെ പിടിച്ചു കുലുക്കി ശക്തമായ ഭൂചലനം. വ്യാഴാഴ്ച രാവിലെ കെർമാഡെക് ദ്വീപിലാണ് സംഭവമെന്ന് യുസ് ജിയോളജിക്കൽ സർവേ അറിയിച്ചു. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി. സംഭവത്തെ തുടർന്നു യുഎസ് സുനാമി വാണിങ് സിസ്റ്റം സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. വ്യാഴാഴ്ച പുലർച്ചെ പ്രാദേശിക സമയം 6.25 നാണ് സംഭവമെന്ന് നാഷണൽ സെൻ്റർ ഫോർ സീസ്മോളജി ട്വീറ്ററിലൂടെ അറിയിച്ചു. ഭൂമിക്കടിയിൽ 41 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രമെന്നാണ് സെൻ്റർ ഫോർ സീസ്മോളജി ട്വീറ്റിൽ വ്യക്തമാക്കുന്നത്. എന്നാൽ, […]

Read More
 സംസ്ഥാനത്ത് മിന്നൽ പ്രളയത്തിൽ മരണം പന്ത്രണ്ടായി; കോട്ടയം കൂട്ടിക്കലിൽ മാത്രം മരിച്ചത് പത്ത് പേര്‍

സംസ്ഥാനത്ത് മിന്നൽ പ്രളയത്തിൽ മരണം പന്ത്രണ്ടായി; കോട്ടയം കൂട്ടിക്കലിൽ മാത്രം മരിച്ചത് പത്ത് പേര്‍

സംസ്ഥാനത്ത് മിന്നല്‍ പ്രളയത്തില്‍ മരണം 12 ആയി. കോട്ടയം കൂട്ടിക്കലിൽ മാത്രം ഉരുൾപൊട്ടലില്‍ കുടുംബത്തിലെ അഞ്ച് പേരുൾപ്പെടെ 10 പേര്‍ മരിച്ചു. രണ്ടു പേർക്കായി തെരച്ചിൽ തുടരുകയാണ്. ഇന്ന് നടത്തിയ തെരച്ചിലില്‍ 7 പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഒറ്റലാങ്കല്‍ മാര്‍ട്ടിന്‍റെ കുടുംബമൊന്നാകെയാണ് ഉരുള്‍പൊട്ടലില്‍ അകപ്പെട്ടത്. മാര്‍ട്ടിന്‍, അമ്മ അന്നക്കുട്ടി, ഭാര്യ സിനി, മക്കളായ സ്നേഹ, സോന എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഈ കുടുംബത്തിലെ സാന്ദ്രയെന്ന പെണ്‍കുട്ടിക്കായി തിരച്ചില്‍ തുടരുകയാണ്. ഇടുക്കിയിലെ കൊക്കയാറിൽ കാണാതായ എട്ട് പേർക്കായി തെരച്ചിൽ […]

Read More