ഹിന്ദിക്ക് പുറമെ തമിഴിലും; മലയാളം ഹിറ്റ് ചിത്രം ‘ഡ്രൈവിംഗ് ലൈസൻസ്’ റീമേക്കിനൊരുങ്ങുന്നു

ഹിന്ദിക്ക് പുറമെ തമിഴിലും; മലയാളം ഹിറ്റ് ചിത്രം ‘ഡ്രൈവിംഗ് ലൈസൻസ്’ റീമേക്കിനൊരുങ്ങുന്നു

മലയാളം ഹിറ്റ് ചിത്രം ‘ഡ്രൈവിംഗ് ലൈസൻസ്’ ഹിന്ദിക്ക് പുറമെ തമിഴിലും റീമേക്ക് ചെയ്യാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. തമിഴ് മാധ്യമമായ ‘വലൈ പേച്ച്’ ആണ് ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവിട്ടിരിക്കുന്നത്. മലയാളത്തിൽ സുരാജ് പൃഥ്വിരാജ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ‘ഡ്രൈവിംഗ് ലൈസൻസ്’ തമിഴ് റീമേക്കിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത് ചിമ്പുവും എസ് ജെ സൂര്യയുമാണ് എന്നാണ് വിവരം. തമിഴ് ചിത്രം ‘മാനാടി’ൽ ഏറ്റവും മികച്ച കോമ്പിനേഷനായിരുന്നു ചിമ്പുവും എസ് ജെ സൂര്യയും. ‘വാല്’, ‘സ്കെച്ച്’, ‘സംഗത്തമിഴൻ’ എന്നീ […]

Read More