‘ബിജെപിയും കോൺഗ്രസും ചേർന്ന് നടത്തുന്ന കള്ളപ്രചരണം’; ഇലന്തൂർ നരബലി കേസിലെ പ്രതികൾക്ക് സിപിഎം ബന്ധമില്ലെന്ന് ഉദയഭാനു
പത്തനംതിട്ട: ഇലന്തൂർ ഇരട്ടക്കൊലപാതക കേസിലെ പ്രതികൾക്ക് സി പി എം ബന്ധമില്ലെന്ന് ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. നരബലി കേസിലെ പ്രതി ഭഗവൽ സിംങ് സജീവ സി പി എം പ്രവർത്തകൻ ആയിരുന്നെന്ന് പത്തനംതിട്ട ഏരിയ സെക്രട്ടറി പി ആർ പ്രദീപ് ഇന്നലെ പറഞ്ഞതടക്കം തള്ളികളഞ്ഞുകൊണ്ടാണ് ജില്ലാ സെക്രട്ടറി പ്രസ്തവനയുമായി രംഗത്തെത്തിയത്. പ്രതികൾ സിപിഎമ്മിൻറെ സജീവ പ്രവർത്തകരെന്ന് ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് വസ്തുതാ വിരുദ്ധമാണെന്നാണ് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞത്. ഇരുവരും പാർട്ടിയംഗങ്ങളല്ലായിരുന്നെന്നും പാർട്ടിയിലോ മറ്റു ബഹുജനസംഘടനകളിലോ […]
Read More
