എൽദോസ് കുന്നപ്പിള്ളിക്ക് എതിരായ പരാതി;കാറിൽ വെച്ച് കൈയ്യേറ്റം ചെയ്തു,പീഡിപ്പിച്ചുവെന്നും യുവതി,ഇന്ന് കേസെടുക്കും,

എൽദോസ് കുന്നപ്പിള്ളിക്ക് എതിരായ പരാതി;കാറിൽ വെച്ച് കൈയ്യേറ്റം ചെയ്തു,പീഡിപ്പിച്ചുവെന്നും യുവതി,ഇന്ന് കേസെടുക്കും,

സുഹൃത്തായ യുവതിയെ മര്‍ദ്ദിച്ച കേസിൽ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരേ കേസെടുക്കും.കാറിൽ വെച്ച് തന്നെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ താൻ പരാതി നൽകിയതോടെ ഒത്തുതീർക്കാൻ സമ്മർദ്ദം ഉണ്ടായെന്നും പണം വാഗ്ദാനം ചെയ്തെന്നും യുവതി പറഞ്ഞു. കാറിനുള്ളിൽ വെച്ചാണ് കൈയ്യേറ്റം ചെയ്തതെന്നും ഇവർ വ്യക്തമാക്കി.കഴിഞ്ഞ മാസം 14-നാണ് എല്‍ദോസ് കുന്നപ്പിള്ളിയും സുഹൃത്തായ യുവതിയും കോവളത്തെത്തിയത്. അവിടെവെച്ച് വാക്കുതര്‍ക്കമുണ്ടാവുകയും കുന്നപ്പിള്ളി മര്‍ദ്ദിച്ചുവെന്നുമാണ് യുവതിയുടെ പരാതി. പിന്നീട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് യുവതി പരാതി നല്‍കിയിരുന്നു. രണ്ട് തവണ മൊഴി നൽകാനായി […]

Read More