എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ശക്തമാക്കാന്‍ വാട്‌സ്ആപ്പ്; പഴയ സന്ദേശങ്ങൾ ഇനി വീണ്ടെടുക്കാൻ കഴിയില്ല

എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ശക്തമാക്കാന്‍ വാട്‌സ്ആപ്പ്; പഴയ സന്ദേശങ്ങൾ ഇനി വീണ്ടെടുക്കാൻ കഴിയില്ല

എന്‍ഡു ടു എന്‍ഡ് എന്‍ ക്രിപ്ഷന്‍ ശക്തമാക്കാന്‍ വാട്‌സ്ആപ്പ്. ഉപയോക്താവിന്റെ വിവരങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് വാട്‌സ്ആപ്പ്ഇങ്ങനെ ഒരു തീരുമാനമെടുക്കുന്നത്. സന്ദേശങ്ങളുടെ എന്‍ഡു ടു എന്‍ഡ് എന്‍ ക്രിപ്ഷന്‍ ശക്തമാക്കുന്നതോടെ ബാക്കപ്പ് ചെയ്യ്ത സന്ദേശങ്ങളും ഇനി സ്‌റ്റോറേജില്‍ നിന്ന് വീണ്ടെടുക്കാനാവില്ല. പുതിയ പാസ്‌വേഡ് നൽകിക്കൊണ്ടാണ് എന്‍ക്രിപ്ഷന്‍ നടപ്പാക്കേണ്ടത് . നിലവില്‍ ഗൂഗിള്‍ ഡ്രൈവിലോ മറ്റ് എവിടെയെങ്കിലോ വാട്‌സാപ്പ് ചാറ്റുകള്‍ സ്‌റ്റോര്‍ചെയ്യാനുള്ള സംവിധാനം ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഉണ്ട്. ഐ ഫോണില്‍ ഐ ക്ലൗഡിലും ഇതിയാനുള്ള സംവിധാനമുണ്ട്. എന്നാല്‍, ചാറ്റുകളുടെ […]

Read More