ലോകകപ്പ് കാണാൻ 23 ലക്ഷം കൊടുത്ത് വീടും സ്ഥലവും വാങ്ങി ആരാധകർ

ലോകകപ്പ് കാണാൻ 23 ലക്ഷം കൊടുത്ത് വീടും സ്ഥലവും വാങ്ങി ആരാധകർ

നാടും നഗരവും ഫുട്‌ബോൾ ലോകക്കപ്പ് ആവേശത്തിലാണ്. ലോകത്തിന്റെ വിവിധയിടങ്ങിൽ പലതരത്തിലുമുള്ള ആഘോഷങ്ങളാണ് ഈ ദിനങ്ങളിൽ ഒരുങ്ങുന്നത്. ഫാൻ ഫൈറ്റിനും തകർപ്പൻ ആഘോഷങ്ങൾക്കുമിടയിൽ കാൽപന്ത് പ്രേമത്തിന് മറ്റൊന്നും തങ്ങൾക്ക് തടസമല്ലെന്ന് തെളിയിക്കുകയാണ് കൊച്ചിയിൽ നിന്നുള്ള ഒരു കൂട്ടം ഫുട്‌ബോൾ ആരാധകർ. ഖത്തറിന്റെ മണ്ണിൽ ഏതാനും മണിക്കൂറുകൾക്ക് ശേഷം ഉയർന്നുതുടങ്ങുന്ന മാജിക് കാണാൻ ലക്ഷങ്ങൾ മുടക്കിയിരിക്കുകയാണ് ഈ ചെറുപ്പക്കാർ. മുടങ്ങാതെ എല്ലാവർക്കും ചേർന്ന് ലോകകപ്പ് കാണണം. അതിനായി മൂന്ന് സെന്റ് സ്ഥലവും ഒരു വീടും വാങ്ങിയിരിക്കുകയാണ് കൊച്ചി കങ്ങരപ്പടിയിലെ ഫുട്‌ബോൾ […]

Read More
 ഫിഫ ഫുട്‌ബോൾ ലോകകപ്പ് നേരിട്ട് കാണാൻ ഖത്തറിലേക്ക് പറക്കാനൊരുങ്ങി ആസിം വെളിമണ്ണ

ഫിഫ ഫുട്‌ബോൾ ലോകകപ്പ് നേരിട്ട് കാണാൻ ഖത്തറിലേക്ക് പറക്കാനൊരുങ്ങി ആസിം വെളിമണ്ണ

ഈ വർഷത്തെ ഫിഫ ഫുട്‌ബോൾ ലോകകപ്പ് നേരിട്ടു കാണാനായി ഖത്തറിലേക്ക് പറക്കാനൊരുങ്ങി കോഴിക്കോടിന്റെ സ്വന്തം ആസിം വെളിമണ്ണ. ഒരുപാട് കാലം മനസ്സിൽ കൊണ്ടുനടന്ന സ്വപനം പൂവണിയാൻ പോകുന്നു എന്ന സന്തോഷത്തിലാണ് ആസിം ഇപ്പോൾ. അതും ഉദ്ഘാടന മത്സരംതന്നെ കാണാനുള്ള ഭാഗ്യം തന്നെ തേടിയെത്തുമ്പോൾ ആ സന്തോഷത്തിന് മധുരം ഇരട്ടിയാവുന്നു എന്ന് ആസിം പറഞ്ഞു. നവംബർ 21ന് ആരംഭിക്കുന്ന ലോകകപ്പ്‌ കാണാൻ 19 ന് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ആസിം പുറപ്പെടും. മുക്കത്തെ ഒരു പരിപാടിയിൽ വെച്ച് കെ […]

Read More