ബോക്സ് ഓഫീസിനെ ഇളക്കിമറിച്ച് ‘വിക്രം’ആദ്യദിനം ചിത്രം നേടിയത്

ബോക്സ് ഓഫീസിനെ ഇളക്കിമറിച്ച് ‘വിക്രം’ആദ്യദിനം ചിത്രം നേടിയത്

കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം ആദ്യ ദിനം നേടിയത് 34 കോടി രൂപ.ചിത്രത്തിന് ആദ്യ പ്രദര്‍ശനം മുതല്‍ മികച്ച പ്രതികരണമാണ് എല്ലായിടത്തു നിന്നും ലഭിക്കുന്നത്. ഉലകനായകനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരും ഗംഭീര പ്രകടനമാണ് നടത്തിയിരിക്കുന്നത്. റിലീസിന് മുന്‍പേ 200 കോടിരൂപ ചിത്രം നേടിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു . സിനിമയുടെ ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ തമിഴ് സിനിമാ വ്യവസായത്തില്‍ ഒരു നാഴികകല്ലായി വിക്രം മാറുമെന്ന് ഉറപ്പാണ്. കമല്‍ഹാസന്റെ രാജ് […]

Read More
 ‘ഗംഭീരം’ ആർ ആർ ആറിന് ആദ്യദിനം വരുമാനം 136 കോടിയിലേറെ

‘ഗംഭീരം’ ആർ ആർ ആറിന് ആദ്യദിനം വരുമാനം 136 കോടിയിലേറെ

റെക്കോർഡുകൾ തകർത്ത് രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍പ്രദര്‍ശനം തുടരുന്നു.രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍, അജയ് ദേവ്ഗണ്‍, ശ്രീയ ശരണ്‍, ആലിയഭട്ട് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് ഇന്ത്യയൊട്ടാകെ ഗംഭീര വരവേല്‍പ്പാണ് ലഭിക്കുന്നത്.തെലുങ്കാന, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്ന് മാത്രമായി 100 കോടിയിലേറെയാണ് ചിത്രം വരുമാനം നേടിയത്. മറ്റുസംസ്ഥാനങ്ങളില്‍ നിന്നും 36 കോടിയിലേറെ വരുമാനം നേടിയെന്ന് ട്രെയ്ഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.റിലീസിന്റെ തലേന്നു തന്നെ തെലുങ്കാനയിലെയും ആന്ധ്രയിലെയും തിയേറ്ററുകളില്‍ ഏതാണ്ട് ബുക്കിങ് പൂര്‍ണമായി അവസാനിച്ചിരുന്നു.1920-കളിലെ അല്ലൂരി സീതാരാമ രാജു, കോമരം […]

Read More