കോവിഡ് കാലത്തെ ആകാശ കല്യാണം,വൈറലായി ചിത്രങ്ങള്‍, അന്വേഷണം ആരംഭിച്ച് ഡിജിസിഎ
കോവിഡ് പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ സര്‍ക്കാരുകള്‍ കര്‍ശന മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനിടെ ആകാശത്ത് വെച്ച് വിവാഹ ചടങ്ങ് നടത്തി രാകേഷും ദീക്ഷണയും. ഇരുവരുടെയും വിവാഹ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. മെയ് 23നാണ് ആകാശത്തുവച്ച് രണ്ട് പേരും വിവാഹിതരായത്. മധുരയില്‍ നിന്ന് തൂത്തുക്കുടിയിലേക്ക് വിമാനം ചാര്‍ട്ട് ചെയ്താണ് ആകാശത്തുവച്ചുള്ള വിവാഹം നടന്നത്. ബന്ധുക്കളും അതിഥികളുമാണ് വിമാനത്തില്‍ മറ്റ് യാത്രക്കാരായി ഉണ്ടായിരുന്നത്.130 പേരെ വിവാഹത്തിന് ക്ഷണിച്ചിരുന്നു. ഇവരുമായി ചാര്‍ട്ടേഡ് വിമാനം പറന്നുയര്‍ന്നു. ആകാശത്തുവച്ച് വിവാഹവും നടന്നു. തമിഴ്‌നാട് സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ മെയ് […]
Read More