വിക്കിലീക്‌സ് സ്ഥാപകൻ ജൂലിയന്‍ അസാഞ്ജ് ജയിലിൽ വിവാഹിതനാവുന്നു
വിക്കി ലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജ് തന്റെ കാമുകിയും അഭിഭാഷകയുമായ സ്റ്റെല്ല മോറിസിനെ തെക്കു കിഴക്കന്‍ ലണ്ടനിലെ അതീവ സുരക്ഷയുള്ള ജയിലില്‍ വെച്ച് വിവാഹം കഴിക്കുന്നു. സന്ദര്‍ശക സമയത്തായിരിക്കും ഇരുവരും തമ്മിലുള്ള വിവാഹം നടക്കുക. സാക്ഷികള്‍ ഉള്‍പ്പടെ നാല് പേര്‍ മാത്രമാകും ചടങ്ങില്‍ പങ്കാളികളാകുക.ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ നിന്ന് വലിച്ചിഴച്ചുകൊണ്ട് അസാഞ്ജിനെ നാടകീയമായി അറസ്റ്റ് ചെയ്തിട്ട് മൂന്ന് വര്‍ഷം പിന്നിടുന്ന വേളയിലാണ് അദ്ദേഹത്തിന്റെ വിവാഹം നടക്കാന്‍ പോകുന്നത് ജയിലില്‍ സാധാരണ സന്ദര്‍ശക സമയം മാത്രമാണ് വിവാഹ ചടങ്ങിനായി […]
Read More