മത്സ്യത്തൊഴിലാളികൾക്ക് വലയില്‍ കുടുങ്ങിയത് 55 കിലോ ഭാരമുള്ള ഭീമന്‍ മത്സ്യം, വിറ്റത് 13 ലക്ഷം രൂപയ്ക്ക്!
പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപൂർ പ്രദേശത്തെ ഒരുകൂട്ടം മത്സ്യത്തൊഴിലാളികൾക്ക് വലയില്‍ കുടുങ്ങിയത് 55 കിലോ ഭാരമുള്ള ഭീമന്‍ മത്സ്യം . ദിഘ മോഹന മാര്‍ക്കറ്റില്‍ 13 ലക്ഷം രൂപയ്ക്കാണ് മത്സ്യം ലേലം ചെയ്തത്.കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ കടൽ മത്സ്യ ലേല കേന്ദ്രമാണിത്. മൂന്ന് മണിക്കൂറോളം നീണ്ട ലേലത്തിനു ശേഷം സൗത്ത് 24 പര്‍ഗാനാസിലെ നൈനാന്‍ സ്വദേശിയായ കബീറാണ് മത്സ്യം വാങ്ങിയത്. കിലോക്ക് 26,000 രൂപയാണ് മീനിന്റെ വില.ഈ കൂറ്റൻ മത്സ്യത്തെക്കുറിച്ച് അറിഞ്ഞയുടൻ തന്നെ വിനോദസഞ്ചാരികൾ ലേല […]
Read More