കാമുകിക്ക് കുഞ്ഞ് വേണം; ഒരു മാസം പ്രായമുള്ള കൊച്ചുമകളെ തട്ടിക്കൊണ്ട് പോയി സമ്മാനിച്ച 56 കാരൻ അറസ്റ്റിൽ
ഉത്തർപ്രദേശിൽ ഒരു മാസം പ്രായമുള്ള കൊച്ചു മകളെ തട്ടിക്കൊണ്ട് പോയി കാമുകിക്ക് സമ്മാനിച്ച 56 കാരൻ അറസ്റ്റിൽ. ബിജ്‌നോർ സ്വദേശിയായ മുഹമ്മദ് സഫറിനെയാണ് ബിജ്‌നോർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കൂടാതെ കുട്ടിയെ വാങ്ങിയ കാമുകിയെയും ഭർത്താവിനെയും കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡൽഹിയിൽ കൂലിത്തൊഴിലാളിയായ സഫർ അയൽക്കാരിയുമായി മൂന്ന് വർഷത്തോളമായി പ്രണയത്തിലായിരുന്നു. കുട്ടികളില്ലാത്ത കാമുകി കുഞ്ഞിനെ ദത്തെടുത്ത് വളർത്തണമെന്ന ആഗ്രഹം കാമുകനോട് പങ്ക് വെച്ചു .സഫറിന്റെ മകൾക്ക് ഈ കുട്ടിയുൾപ്പെടെ നാല് മക്കളുണ്ട്. നാലാമത്തെ കുഞ്ഞ് ജനിച്ച […]
Read More