ഗ്യാൻവാപി കേസ്; മസ്ജിദ് കമ്മിറ്റിയുടെ വാദം ആദ്യം കേൾക്കും
ഗ്യാൻവാപി മസ്ജിദ് തർക്കത്തിൽ ആദ്യം വാദം കേൾക്കുക മസ്ജിദ് കമ്മിറ്റിയുടെ ഹർജിയിൽ. വാരാണസി ജില്ലാ കോടതിയിൽ വ്യാഴാഴ്ചയാണ് വാദം കേള്‍ക്കുക. അത് വരെ തൽ സ്ഥിതി തുടരണമമെന്നും സര്‍വെ റിപ്പോര്‍ട്ടില്‍ ആക്ഷേപം ഉണ്ടെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കണമെന്നും കോടതി അറിയിച്ചു. കോടതിക്ക് കേസ് കേൾക്കാൻ 1991 ലെ ആരാധനാലയ സംരക്ഷണ നിയമപ്രകാരം അധികാരമില്ലെന്ന വാദമാണ് മസ്ജിദ് കമ്മിറ്റികൾ മുന്നോട്ട് വെക്കുന്നത്. ഈ വാദം ആദ്യം കേള്‍ക്കുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. കേസില്‍ ഹിന്ദു സ്ത്രീകളുടെ ഹര്‍ജി നിലനില്‍ക്കുമോ എന്നും കോടതി […]
Read More
