ഹജ്ജ് കര്‍മ്മത്തിനായി പോവുന്നവര്‍ക്ക് ജമാഅത്തെ ഇസ്ലാമി കുന്ദമംഗലം ടൗണ്‍, വെസ്റ്റ്, പന്തീര്‍പാടം യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി
പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി കുന്ദമംഗലം പ്രദേശത്ത് നിന്ന് പോവുന്നവര്‍ക്ക് ജമാഅത്തെ ഇസ്ലാമി കുന്ദമംഗലം ടൗണ്‍, വെസ്റ്റ്, പന്തീര്‍പാടം യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. കേരള ഹജ്ജ് കമ്മറ്റി ജില്ലാ ട്രെയിനര്‍ പി കെ ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി കുന്ദമംഗലം അമീര്‍ ഇ പി ലിയാഖത്ത് അലി അദ്ധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി പന്തീര്‍പാടം യൂണിറ്റ് പ്രസിഡണ്ട് എം കെ സുബൈര്‍ ഹജ്ജ് സന്ദേശം നല്‍കി. മസ്ജിദുല്‍ ഇഹ്‌സാന്‍ മഹല്ല് പ്രസിഡണ്ട് എം സിബ്ഹത്തുള്ള, […]
Read More
