കാരന്തൂർ ഹര ഹര മഹാദേവ ക്ഷേത്ര മഹോത്സവം 2022 ഏപ്രിൽ 1 മുതൽ 6 വരെ

കാരന്തൂർ ഹര ഹര മഹാദേവ ക്ഷേത്ര മഹോത്സവം 2022 ഏപ്രിൽ 1 മുതൽ 6 വരെ

കാരന്തൂർ ശ്രീ ഹര ഹര മഹാദേവ ക്ഷേത്ര മഹോത്സവം 2022 ഏപ്രിൽ 1 മുതൽ 6 വരെ. ഏപ്രിൽ ഒന്നിന് പ്രതിഷ്ഠാദിനവും വൈകീട്ട് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ കൊടിയേറി തുടർന്ന് ഏപ്രിൽ ആറു വരെ ഉത്സവ ദിനങ്ങളായി ആഘോഷിക്കുകയും ചെയ്യുന്നു.ഉത്സവാഘോഷത്തിന്റെ നടത്തിപ്പിനായി കെ സതീഷ് കുമാർ അംബികാലയം ചെയർമാനും കെ സുനിൽകുമാർ ജനറൽ കൺവീനറായും ലിനീഷ് ഖജാൻജിയായും 100 അംഗ കമ്മിറ്റി രൂപീകരിച്ചു.ക്ഷേത്ര പൂജാദി കർമ്മങ്ങൾക്ക് പുറമേ പാഠകം, […]

Read More