കുടുംബ ബജറ്റ് താളം തെറ്റും; പച്ചക്കറികള്‍ക്കെല്ലാം പൊള്ളുന്ന വില, സെഞ്ച്വറി കടന്ന് തക്കാളി വില
കേരളത്തില്‍ പച്ചക്കറി വില പൊള്ളുന്നു. കഴിഞ്ഞ ദിവസങ്ങളിലായി പച്ചക്കറി വില കുതിക്കുകയാണ്. തക്കാളിക്ക് മാത്രം മൂന്ന് മടങ്ങിലേറെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 100-110 രൂപയിലാണ് പൊതു വിപണിയില്‍ തക്കാളി ലഭ്യമാകുന്നത്. കഴിഞ്ഞ ആഴ്ച വരെ കിലോയ്ക്ക് 30 രൂപ മുതല്‍ 40 രൂപവരെയായിരുന്നു തക്കാളി വില. മറ്റ് പച്ചക്കറികളുടേയും വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ബീന്‍സ്, പയര്‍, വഴുതന, തുടങ്ങിയവയുടെ വിലയും ഇരട്ടിയിലേറെ വര്‍ധിച്ചു. 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 60 ആയി. 40 രൂപയ്ക്ക് കിട്ടിയിരുന്ന പയറിന് 80 കൊടുക്കണം. […]
Read More