വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി 80 ലക്ഷം തട്ടി,പ്രമുഖ സോഷ്യൽ മീഡിയ താരം അറസ്റ്റിൽ
വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി 80 ലക്ഷം തട്ടിയ കേസില്‍ പ്രമുഖ യൂട്യൂബർ താരം നംറ ഖാദിര്‍ അറസ്റ്റില്‍. യുവതിയുടെ ഭർത്താവിനായും പൊലീസ് തിരച്ചില്‍ ആരംഭിച്ചു.പരസ്യകമ്പനി ഉടമയായ വ്യവസായിയാണ് നംറ ഖാദിറിനെതിരേ നവംബര്‍ 24-ന് പോലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവ് വിരാട് ബെനിവാളും കേസില്‍ പ്രതിയാണെന്നും ഇയാള്‍ ഒളിവില്‍പോയിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.ഓഗസ്റ്റിലാണ് വ്യവസായിയായ ദിനേഷ് പരാതി നല്‍കിയത്.നംറ ഖാദിറിന് യൂട്യൂബില്‍ ആറ് ലക്ഷം ഫോളോവേഴ്സും ഇന്‍സ്റ്റഗ്രാമില്‍ രണ്ട് ലക്ഷം ഫോളോവേഴ്സുമുണ്ട്. ഗുഡ്ഗാവിലാണ് ഇരുവരും താമസം. വ്യാജ ബലാത്സംഗ പരാതി […]
Read More