മോദിയുടെ ഫോട്ടോ വീട്ടിൽ നിന്ന് എടുത്ത് മാറ്റാൻ ഭൂവുടമയുടെ ഭീഷണിയെന്ന് പരാതി; ഒടുവിൽ നാടകം പൊളിഞ്ഞു

മോദിയുടെ ഫോട്ടോ വീട്ടിൽ നിന്ന് എടുത്ത് മാറ്റാൻ ഭൂവുടമയുടെ ഭീഷണിയെന്ന് പരാതി; ഒടുവിൽ നാടകം പൊളിഞ്ഞു

മധ്യപ്രദേശിലെ ഇൻഡോറിൽ തന്റെ വീട്ടിൽ വെച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ എടുത്ത് മാറ്റാൻ ഭൂവുടമ ഭീഷണിപ്പെടുത്തിയതായി കാണിച്ച് യുവാവ് നൽകിയ പരാതി വ്യാജമെന്ന് പോലീസ്. പിർ ​ഗലി നിവാസിയായ യൂസഫ് ആണ് പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. മോദിയുടെ ആശയങ്ങളിൽ ആകൃഷ്ടനായ താൻ വാടക വീട്ടിൽ മോദിയുടെ ഛായാ ചിത്രം വെച്ചിരുന്നെന്നും എന്നാൽ വീട്ടുമടകളായ യാക്കൂബ് മൻസൂരിക്കും സുൽത്താൻ മൻസൂരിക്കും ഇത് ഇഷ്ടപ്പെട്ടില്ലെന്നും യൂസഫ് പറയുന്നു. ഫോട്ടോ എടുത്ത് മാറ്റാൻ ആവശ്യപ്പെടുകയും പറ്റില്ലെങ്കിൽ വീട്ടിൽ നിന്ന് […]

Read More