അറിയിപ്പുകൾ
സ്വയം തൊഴില്‍ ആരംഭിക്കുന്നതിന് ധനസഹായം ജില്ലാ പട്ടികജാതി വികസന ഓഫീസ് മുഖേന പട്ടികജാതി സ്വാശ്രയ സംഘങ്ങള്‍ക്ക് പ്രൊജക്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ധനസഹായം അനുവദിക്കുന്നതിനായി സംഘങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക് 0495 2370379. ടെണ്ടര്‍ ക്ഷണിച്ചു വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ കുന്നമംഗലം ശിശു വികസന പദ്ധതി കാര്യാലയത്തിലേക്ക് 2021-22 വര്‍ഷത്തെ അങ്കണവാടി കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ഒരു അങ്കണവാടിയ്ക്ക് 2000 രൂപ നിരക്കില്‍ […]
Read More
