ഐപിഎല്‍ താരലേലം; വിന്‍ഡീസ് നായകനെ 7.40 കോടിക്ക് സ്വന്തമാക്കി രാജസ്ഥാന്‍; 6.80 കോടിക്ക് ട്രാവിസ് ഹെഡിനെ സ്വന്തമാക്കി ഹൈദരാബാദ്, ഹാരി ബ്രൂക്ക് ഡല്‍ഹിയില്‍
ദുബായ്: ഐപിഎല്‍ താരലേലത്തില്‍ വെസ്റ്റ് ഇന്‍ഡീസ് താരം റൊവ്മാന്‍ പവലിനെ 7.40 കോടിക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. ഓസ്ട്രേലിയന്‍ താരം ട്രാവിസ് ഹെഡിനെ സ്വന്തമാക്കി സണ്‍ റൈസേഴ്സ് ഹൈദരാബാദ്. 6.80 കോടി രൂപയ്ക്കാണ് ട്രാവിസ് ഹെഡിനെ ഹൈദരാബാദ് സ്വന്തമാക്കിയത്. ന്യൂസീലന്‍ഡ് സൂപ്പര്‍ ഓള്‍ റൗണ്ടര്‍ രച്ചിന്‍ രവീന്ദ്രയെ ചെന്നൈ സ്വന്തമാക്കി. 1.80 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. ഓസ്ട്രേലിയന്‍ താരം പാറ്റ് കമ്മീന്‍സ് ഹൈദരാബാദില്‍. സ്വന്തമാക്കിയത് റെക്കോഡ് തുകയ്ക്കാണ്. 20 കോടി രൂപയ്ക്കാണ് കമ്മിന്‍സിനെ ഹൈദരാബാദ് സ്വന്തമാക്കിയത്. രണ്ട് […]
Read More