നായക പദവി ഒഴിഞ്ഞ് ധോണി; ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഇനി ജഡേജ നയിക്കും
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ പുതിയ സീസണ്‍ ആരംഭിക്കാന്‍ രണ്ടു ദിനം മാത്രം ശേഷിക്കെ ഇന്ന് അപ്രതീക്ഷിതമായി ചെന്നൈ സൂപ്പർ കിങ്സിന്റെ നായക സ്ഥാനം രാജി വെച്ച് ധോണി. ചെന്നൈ സൂപ്പർ കിങ്സിനെ ഇനി ജഡേജ നയിക്കും. ധോണി സ്ഥാനംമൊഴിയാന്‍ സ്വയം തീരുമാനിച്ചുവെന്നും അദ്ദേഹത്തിന്റെ തീരുമാനപ്രകാരം രവീന്ദ്ര ജഡേജയെ പുതിയ നായകനാക്കിയെന്നും സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് അറിയിച്ചത്. ഈ സീസണിലും അതിനു ശേഷവും ധോണി ചെന്നൈയ്‌ക്കൊപ്പം തന്നെ തുടരുമെന്നും കുറിപ്പില്‍ […]
Read More
