ഐടി നിയമഭേദഗതി; സൂഹമാധ്യമങ്ങൾക്ക് സമൻസ് അയച്ച് ഐടി പാർലമെന്ററി സമിതി

ഐടി നിയമഭേദഗതി; സൂഹമാധ്യമങ്ങൾക്ക് സമൻസ് അയച്ച് ഐടി പാർലമെന്ററി സമിതി

ഐടി നിയമഭേദഗതി വിഷയത്തിൽ സൂഹമാധ്യമങ്ങൾക്ക് സമൻസ് അയച്ച് ഐടി പാർലമെന്ററി സമിതി. ഐ.ടി. നിയമം ഭേദഗതി നടപ്പാക്കുന്ന വിഷയത്തിലെ തൽസ്ഥിതി വിവരം നേരിൽ ഹാജരായി വിവരിക്കാനാണ് ശശി തരൂർ അധ്യക്ഷനായ ഐ.ടി. പാർലമെന്ററി സമിതിയുടെ നിർദേശം.ഫേസ്ബുക്ക്, ഗൂഗിൾ, യുട്യൂബ് എന്നിവർക്കാണ് പാർലമെന്ററി സമിതിയുടെ സമൻസ്. ഇക്കാര്യത്തിൽ യുട്യൂബും ഗൂഗിളും വിമുഖത പ്രകടിപ്പിച്ചിട്ടില്ല. നേരത്തെ ട്വിറ്ററിനെ ഈ വിഷയത്തിൽ സമിതി വിളിച്ചു വരുത്തിയിരുന്നു. എന്നാൽ ട്വിറ്റർ പ്രതിനിധികളുടെ വിശദീകണം സമിതി അംഗീകരിച്ചില്ല. നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മറുപടി നൽകാൻ […]

Read More