സിനിമയെ റിവ്യൂ കൊണ്ടൊന്നും നശിപ്പിക്കാന്‍ കഴിയില്ല;റിവ്യൂ ബോംബിങ്ങിൽ പ്രതികരണവുമായി മമ്മൂട്ടി

സിനിമയെ റിവ്യൂ കൊണ്ടൊന്നും നശിപ്പിക്കാന്‍ കഴിയില്ല;റിവ്യൂ ബോംബിങ്ങിൽ പ്രതികരണവുമായി മമ്മൂട്ടി

റിവ്യൂ ബോംബിങ്ങിൽ പ്രതികരണവുമായി മമ്മൂട്ടി. റിവ്യൂ നിർത്തിയത് കൊണ്ട് സിനിമ രക്ഷപ്പെടില്ലെന്നും റിവ്യു നോക്കിയല്ല സിനിമ കാണേണ്ടതല്ലെന്നും മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടി നായകനാവുന്ന ഏറ്റവും പുതിയ ചിത്രം കാതലിന്‍റെ റിലീസിനോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നടൻ.“റിവ്യൂ നിര്‍ത്തിയതുകൊണ്ടൊന്നും സിനിമ രക്ഷപെടില്ല. സിനിമയെ റിവ്യൂ കൊണ്ടൊന്നും നശിപ്പിക്കാന്‍ കഴിയില്ല. ഓരോരുത്തരുടെ കാഴ്ചപ്പാടാണ് റിവ്യൂവിലൂടെ വരുന്നത്. റിവ്യൂക്കാര്‍ ആ വഴിക്ക് പോകും. സിനിമ ഈ വഴിക്ക് പോകും. പ്രേക്ഷകര്‍ തീരുമാനിക്കുന്നത് അവര്‍ക്ക് ഇഷ്ടമുള്ള സിനിമയാണ്. […]

Read More
 കാതൽ പൂർത്തിയാക്കി മമ്മൂട്ടി;സെറ്റിൽ ബിരിയാണി വിളമ്പി താരങ്ങൾ

കാതൽ പൂർത്തിയാക്കി മമ്മൂട്ടി;സെറ്റിൽ ബിരിയാണി വിളമ്പി താരങ്ങൾ

ജിയോ ബേബി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കാതലി’ന്റെ ഷൂട്ടിം​ഗ് പൂർത്തിയാക്കി നടൻ മമ്മൂട്ടി.സമൂഹമാധ്യമങ്ങളിലൂടെ മമ്മൂട്ടി തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. വളരെ ഊർജ്ജസ്വലരായ ടീമിനൊപ്പം പ്രവർത്തിച്ചത് താൻ ആസ്വദിച്ചുവെന്നും നടൻ പോസ്റ്റിൽ പറയുന്നു. ചിത്രത്തിൻെറ ലൊക്കേഷനിൽ സഹപ്രവർത്തകർക്കായി ഭക്ഷണം വിളമ്പുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് നടന്റെ പോസ്റ്റ്.ചിത്രത്തില്‍ തമിഴ് താരം ജ്യോതികയാണ് നായിക. ഷൂട്ടിങ് പൂര്‍ത്തിയാക്കി മടങ്ങും മുന്‍പ് സെറ്റിലെ സഹപ്രവര്‍ത്തകര്‍ക്ക് ഭക്ഷണം വിളമ്പുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.പതിമൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ജ്യോതിക മലയാള സിനിമയിൽ അഭിനയിക്കുന്നത്. 2009ൽ […]

Read More
 മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ‘കാതൽ’; ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു

മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ‘കാതൽ’; ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു

മമ്മൂട്ടിയെയും ജ്യോതികയെയും പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രം ‘കാതലി’ന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. കാക്കനാട് വെച്ച് ചിത്രത്തിന്റെ പൂജ നടന്നു. ജ്യോതികയുടെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. മമ്മൂട്ടിക്കൊപ്പമുള്ള ജ്യോതികയുടെ ആദ്യ ചിത്രമാണിത്.പതിമൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. 2009ൽ റിലീസ് ചെയ്ത ‘സീതാകല്യാണം’ ആണ് നടിയുടേതായി ഒടുവിൽ റിലീസ് ചെയ്ത മലയാള ചിത്രം. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദ്നി, […]

Read More