സ്കൂൾ സമയം വൈകുന്നേരം വരെയാക്കാൻ ശുപാര്‍ശ;അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്

സ്കൂൾ സമയം വൈകുന്നേരം വരെയാക്കാൻ ശുപാര്‍ശ;അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്

സംസ്ഥാനത്തെ സ്കൂളുകളില്‍ ക്ലാസുകളുടെ പ്രവർത്തി സമയം വൈകുന്നേരം വരെയാക്കാന്‍ തീരുമാനം. വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായത് മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചശേഷം അന്തിമ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കും.സ്കൂൾ സമയം നീട്ടാത്തതിനാൽ ക്ലാസുകൾ എടുക്കുന്നതിനു ബുദ്ധിമുട്ട് നേരിടുന്നതിനായി പരാതി ഉയർന്നിരുന്നു. നിലവിൽ ഉച്ചവരെയാണ് ക്ലാസ്.ക്ലാസുകള്‍ വൈകീട്ട് വരെയാക്കിയാല്‍ മാത്രമെ പരീക്ഷയ്ക്ക് മുന്‍പായി സിലബസുക്ള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. ഡിസംബറോടു കൂടി പുതിയ സമയക്രമം കൊണ്ടുവരാനാണ് ആലോചന. പ്ലസ് വണ്ണിന് 50 താൽക്കാലിക ബാച്ചുകൾ അധികമായി അനുവദിക്കണമെന്നും […]

Read More
 റോഡുകളുടെ മോശം അവസ്ഥ പൊതുജനങ്ങൾക്കും അറിയിക്കാം;നിർദ്ദേശവുമായി ഹൈക്കോടതി

റോഡുകളുടെ മോശം അവസ്ഥ പൊതുജനങ്ങൾക്കും അറിയിക്കാം;നിർദ്ദേശവുമായി ഹൈക്കോടതി

റോഡുകളുടെ മോശം അവസ്ഥയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് കോടതിയെ നേരിട്ട് വിവരം അറിയിക്കാം. ഡിസംബര്‍ 14 ന് മുമ്പ് വിവരങ്ങള്‍ അറിയിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഈ തീയതിക്കുള്ളില്‍ പൊതുജനങ്ങള്‍ക്കും അഭിഭാഷകര്‍ക്കും അമിക്കസ് ക്യൂറിക്കും റോഡുകളുടെ ശോച്യാവസ്ഥയെക്കുറിച്ച് അറിയിക്കാം. ഡിസംബർ 15 ന് കേസ് വീണ്ടും പരി​ഗണിക്കുമെന്നും കോടതി വ്യക്തമാക്കി. റോഡുകളിലെ കുഴികള്‍ സംബന്ധിച്ച പരാതികള്‍ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ സുപ്രധാന നിര്‍ദേശം. ആറുമാസം നന്നായിക്കിടക്കും ആറുമാസം തകര്‍ന്ന് കിടക്കും എന്നതാണ് റോഡുകളുടെ സ്ഥിതി എന്നായിരുന്നു കഴിഞ്ഞദിവസം കോടതി പരാമര്‍ശിച്ചത്.

Read More
 കേരളത്തില്‍ ഇന്ന് 5987 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 5987 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 5987 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 963, തിരുവനന്തപുരം 863, കോഴിക്കോട് 664, കോട്ടയം 555, തൃശൂര്‍ 450, മലപ്പുറം 414, കൊല്ലം 377, കണ്ണൂര്‍ 373, ഇടുക്കി 277 വയനാട് 275, പത്തനംതിട്ട 253, ആലപ്പുഴ 215, പാലക്കാട് 188, കാസര്‍ഗോഡ് 120 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 66,165 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ […]

Read More
 വിലക്കയറ്റത്തിന് കടിഞ്ഞാണിടാൻ സർക്കാർ ; അയൽ സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങുന്ന പച്ചക്കറികൾ എത്തിയതായി കൃഷി മന്ത്രി പി പ്രസാദ്

വിലക്കയറ്റത്തിന് കടിഞ്ഞാണിടാൻ സർക്കാർ ; അയൽ സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങുന്ന പച്ചക്കറികൾ എത്തിയതായി കൃഷി മന്ത്രി പി പ്രസാദ്

സംസ്ഥാനത്ത് കുതിച്ചുയരുന്ന പച്ചക്കറി വിലക്ക് കടിഞ്ഞാണിടാൻ സർക്കാർ ഇടപെടൽ. അയൽ സംസ്ഥാനങ്ങളിൽ നിന്ന് സർക്കാർ വാങ്ങുന്ന പച്ചക്കറികൾ എത്തിയതായും അവ . ഹോർട്ടികോർപ്പ്, വിഎഫ്പിസികെ ഔട്ട്ലെറ്റുകൾ വഴി കുറഞ്ഞ വിലയ്ക്ക് വിൽപന നടത്തുമെന്നും കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. തമിഴ്നാട്, കർണാടക സർക്കാരുകളുമായി സഹകരിച്ച് കർഷകരിൽ നിന്ന് നേരിട്ടാണ് പച്ചക്കറികൾ വാങ്ങി വിപണിയിൽ എത്തിക്കുക. വിപണിയിൽ പച്ചക്കറി വില കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു നടപടി. ഒരാഴ്ചയ്ക്കുള്ളിൽ പച്ചക്കറി വില സാധാരണ നിലയിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് […]

Read More
 കുടുംബ ബജറ്റ് താളം തെറ്റിച്ച് പച്ചക്കറിവില കുതിക്കുന്നു

കുടുംബ ബജറ്റ് താളം തെറ്റിച്ച് പച്ചക്കറിവില കുതിക്കുന്നു

നൂറ് കടന്ന് തക്കാളി, ഡബിള്‍ സെഞ്ച്വറിയടിച്ച് മുരിങ്ങക്കായ. കേരളത്തിൽ കുടുംബ ബജറ്റ് താളം തെറ്റിച്ച് പച്ചക്കറി വില കുതിക്കുന്നു.വിപണികളില്‍ കേരളത്തില്‍ കൂടുതലായി ഉപയോഗിക്കുന്ന പച്ചക്കറികളില്‍ 80 ശതമാനം വരുന്ന സാധനങ്ങള്‍ക്കും ഉയര്‍ന്ന വിലയാണ് . 50 ശതമാനത്തോളമാ ണ് മൂന്നാഴ്ചയ്ക്കിടെ മാത്രം വിവിധ പച്ചക്കറികള്‍ക്ക് വില ഉയര്‍ന്നത്. തക്കാളി, വെണ്ട, പയര്‍ തുടങ്ങിയവയാണ് ലിസ്റ്റിൽ മുന്നിലുള്ളത്. രണ്ടാഴ്ചമുമ്പ് വരെ കിലോയ്ക്ക് 60 രുപയായിരുന്ന മുരിങ്ങക്കായുടെ വിലയാണ് ഇപ്പോൾ 200 രൂപയായിരിക്കുന്നത് . വില നല്‍കിയാലും മതിയായ മുരിങ്ങക്കായ […]

Read More
 കേരളത്തില്‍ ഇന്ന് 6075 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 6075 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 6075 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 949, എറണാകുളം 835, കൊല്ലം 772, തൃശൂര്‍ 722, കോഴിക്കോട് 553, കോട്ടയം 488, കണ്ണൂര്‍ 367, ഇടുക്കി 241, മലപ്പുറം 215, ആലപ്പുഴ 213, പത്തനംതിട്ട 212, പാലക്കാട് 205, വയനാട് 203, കാസര്‍ഗോഡ് 100 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 60,437 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ […]

Read More
 സംസ്ഥാനത്ത് ഇന്ന് 6111 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6111 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6111 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 848, എറണാകുളം 812, കോഴിക്കോട് 757, തൃശൂര്‍ 591, കോട്ടയം 570, കൊല്ലം 531, കണ്ണൂര്‍ 348, വയനാട് 289, മലപ്പുറം 287, ഇടുക്കി 274, പാലക്കാട് 269, പത്തനംതിട്ട 253 , ആലപ്പുഴ 185, കാസര്‍ഗോഡ് 97 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,693 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 […]

Read More
 ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല ,പേരുമില്ല;കിടങ്ങുമ്മല്‍ ആരോഗ്യ സബ് സെന്ററിന്റെ ശിലാഫലകം ജില്ലാ പഞ്ചായത്തംഗം അടിച്ചുതകര്‍ത്തു

ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല ,പേരുമില്ല;കിടങ്ങുമ്മല്‍ ആരോഗ്യ സബ് സെന്ററിന്റെ ശിലാഫലകം ജില്ലാ പഞ്ചായത്തംഗം അടിച്ചുതകര്‍ത്തു

കിടങ്ങുമ്മല്‍ ആരോഗ്യ ഉപകേന്ദ്രത്തിന്റെ ശിലാഫലകം കോണ്‍ഗ്രസിന്റെ ജില്ലാ പഞ്ചായത്തംഗവും വെള്ളനാട് ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ വെള്ളനാട് ശശി അടിച്ചുതകര്‍ത്തു. കഴിഞ്ഞ 11നാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജലക്ഷ്മി സബ് സെന്റര്‍ ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന് തന്നെ ക്ഷണിക്കാത്തതും ശിലാഫലകത്തില്‍ പേരില്ലാത്തതും ശശിയെ ചൊടിപ്പിച്ചിരുന്നു.വെള്ളനാട് ശശി പ്രസിഡന്റായിരുന്ന കാലത്താണ് ആരോഗ്യ സബ് സെന്ററിന്റെ നിര്‍മാണം തുടങ്ങിയത്. ഭരണസമിതിയുടെ കാലാവധി കഴിയാറായപ്പോള്‍ നിര്‍മാണത്തിന്റെ മുക്കാല്‍ ഭാഗം പൂര്‍ത്തിയാക്കിപഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഔദ്യോഗിക ചടങ്ങ് നടത്താതെ അടൂര്‍ പ്രകാശ് എം. പി സബ് […]

Read More
 സംസ്ഥാനത്ത് ലഭിച്ചത് റെക്കോഡ് മഴ; ഇതുവരെ ലഭിച്ചത് 833.8 മില്ലി മീറ്റർ മഴ

സംസ്ഥാനത്ത് ലഭിച്ചത് റെക്കോഡ് മഴ; ഇതുവരെ ലഭിച്ചത് 833.8 മില്ലി മീറ്റർ മഴ

കേരളത്തിൽ സർവകാല റെക്കോഡ് മറികടന്ന് തുലാവർഷം. ഒക്ടോബർ 1 മുതൽ നവംബർ 15വരെ കേരളത്തിൽ ഇതുവരെ ലഭിച്ചത് 833.8 മില്ലി മീറ്റർ മഴ.2010ൽ ലഭിച്ച 822.9 mm മഴയായിരുന്നു ഇതുവരെയുള്ള സർവകാല റെക്കോഡ്. തുലാവർഷ സീസണിൽ സംസ്ഥാനത്തിന് ലഭിക്കേണ്ടത് 492 മി.മി മഴയാണ്. 92 ദിവസം നീണ്ടു നിൽക്കുന്ന തുലാവർഷത്തിൽ 45 ദിവസം കൊണ്ടുതന്നെ ഇത്തവണ റെക്കോഡ് മറികടന്നു. ഇതോടെ 2021 റെക്കോഡ് മഴ വർഷമായി. ഇതിന് മുൻപ് രണ്ട് തവണ മാത്രമാണ്കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ 121 […]

Read More
 വിവാഹ വേദിയിൽ തർക്കം; താലി ഊരി നല്‍കി പെണ്‍കുട്ടി,നിലവിളക്ക് കത്തിക്കരുത്, ഷൂസ് മാറ്റില്ലെന്നും വരന്‍

വിവാഹ വേദിയിൽ തർക്കം; താലി ഊരി നല്‍കി പെണ്‍കുട്ടി,നിലവിളക്ക് കത്തിക്കരുത്, ഷൂസ് മാറ്റില്ലെന്നും വരന്‍

വിവാഹവേദിയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കെട്ടിയ താലി വരനു തിരിച്ചു നല്‍കി പെണ്‍കുട്ടി.കടയ്ക്കല്‍ ആല്‍ത്തറമൂട് ഓഡിറ്റോറിയത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍. പെണ്‍കുട്ടിയെ അതേ വേദിയില്‍ മറ്റൊരു യുവാവ് താലികെട്ടി. ആല്‍ത്താറമൂട് സ്വദേശിയായ പെണ്‍കുട്ടിയും കിളിമാനൂര്‍ പുളിമാത്ത് സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം നടക്കുന്നതിനിടെയായിരുന്നു സംഭവം. വിവാഹ വേദിയില്‍ നിലവിളക്ക് തെളിക്കാന്‍ പാടില്ലെന്നും ഷൂസ് മാറ്റാന്‍ കഴിയില്ലെന്നും മണ്ഡപത്തിലേക്ക് കയറിയ യുവാവ് പറഞ്ഞതോടെ ബന്ധുക്കള്‍ തമ്മില്‍ ചെറിയ വാക്ക് തർക്കം ഉണ്ടാവുകയും വരന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് വേദിക്ക് പുറത്ത് വെച്ച് വിവാഹം […]

Read More