47 ലക്ഷം രൂപ തിരിച്ച് നൽകണമെന്ന് ഹൈക്കോടതി; കെ.എം ഷാജിയ്ക്ക് ആശ്വാസം
മുസ്‌ലിംലീഗ് നേതാവ് കെ.എം. ഷാജിക്കെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് പിടിച്ചെടുത്ത 47 ലക്ഷം രൂപ തിരികെ നൽകാൻ ഹൈക്കോടതി നിർദേശം . അനധികൃത സ്വത്താണെന്ന് ആരോപിച്ച് വിജിലൻസ് വീട്ടിൽ നിന്ന് പിടിച്ചെടുത്ത 47 ലക്ഷം രൂപ തിരികെ നൽകണമെന്നും സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികൾ തടയണമെന്നും ആവശ്യപ്പെട്ട് കെ.എം.ഷാജി ഫയൽ ചെയ്ത് ഹർജിയിലാണു ഉത്തരവ്.കഴിഞ്ഞ വർഷം കണ്ണൂർ അഴീക്കോട്ടെ ഷാജിയുടെ വീട്ടിൽ നിന്നാണ് വിജിലൻസ് പണം പിടികൂടിയത്. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി പിരിച്ച പണമാണ് വിജിലൻസ് കൊണ്ടുപോയതെന്നായിരുന്നു […]
Read More