കെ എം ഷാജി യെ വിജിലൻസ് ചോദ്യംചെയ്യും; ഇന്ന് നോട്ടീസ് നൽകും

കെ എം ഷാജി യെ വിജിലൻസ് ചോദ്യംചെയ്യും; ഇന്ന് നോട്ടീസ് നൽകും

അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ എം ഷാജി എംഎല്‍എയെ വിജിലൻസ് ചോദ്യംചെയ്യും. ഷാജിക്ക് വിജിലൻസ് ഇന്ന് നോട്ടീസ് നൽകും. ഷാജിയുടെ കണ്ണൂരിലേയും കോഴിക്കോട്ടേയും വീടുകളിൽ നടത്തിയ റെയ്ഡ് സംബന്ധിച്ച റിപ്പോർട്ട് വിജിലൻസ് ഇന്ന് കോടതിയിൽ ഹാജരാക്കും. കണ്ണൂരിലെ വീട്ടില്‍ നിന്നാണ് 47 ലക്ഷം രൂപ കണ്ടെത്തിയത്.പിടിച്ചെടുത്ത പണം സംബന്ധിച്ചാണ് കെ എം ഷാജിയെ പ്രധാനമായും ചോദ്യംചെയ്യുക. ഈ പണത്തിന്‍റെ രേഖകള്‍ ഹാജരാക്കാന്‍ കെ എം ഷാജി സമയം ചോദിച്ചിരുന്നു. പണത്തിനൊപ്പം വിദേശ കറൻസിയും 50 പവൻ […]

Read More
 പുതിയ നോവല്‍ : ഇഞ്ചികൃഷിയുടെ ബാലാപാഠങ്ങള്‍;കെ. എം ഷാജിയെ പരോക്ഷമായി പരിഹസിച്ച് ബെന്യാമിന്‍

പുതിയ നോവല്‍ : ഇഞ്ചികൃഷിയുടെ ബാലാപാഠങ്ങള്‍;കെ. എം ഷാജിയെ പരോക്ഷമായി പരിഹസിച്ച് ബെന്യാമിന്‍

കെ. എം ഷാജിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 50 ലക്ഷം രൂപ വിജിലന്‍സ് കണ്ടെത്തിയതിന് പിന്നാലെ പരോക്ഷമായി പരിഹസിച്ച് ബെന്യാമിന്‍. ‘പുതിയ നോവല്‍: ഇഞ്ചികൃഷിയുടെ ബാലപാഠങ്ങള്‍’ എന്ന ക്യാപ്ഷനോടുകൂടിയുള്ള കുറിപ്പാണ് ബെന്യാമിന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.പോത്ത് ബിരിയാണി ഉണ്ടാക്കുന്ന വിധം, എന്‍.ആര്‍.സി ഫോം പൂരിപ്പിക്കേണ്ടത് എങ്ങനെ, ഉപ്പിട്ട ഷോഡാ വെള്ളം, ജിലേബിയുടെ രുചി തുടങ്ങി ഒന്‍പത് അധ്യായങ്ങളാണ് കുറിച്ചിരിക്കുന്നത്. ‘നോവലിന് ജീവിക്കിരിക്കുന്നതോ ചത്തു പോയതോ ആയ ആരെങ്കിലുമായി ബന്ധമുണ്ടെന്ന് തോന്നുന്നെങ്കില്‍ മനഃപൂര്‍വ്വം മാത്രം’ എന്നും ബെന്യാമിന്‍ കുറിച്ചിരിക്കുന്നു. ഫേസ്ബുക് […]

Read More
 കെ.എം ഷാജിക്ക് വരവിനേക്കാൾ 166 ശതമാനം അധികം സ്വത്തെന്ന് വിജിലൻസ്

കെ.എം ഷാജിക്ക് വരവിനേക്കാൾ 166 ശതമാനം അധികം സ്വത്തെന്ന് വിജിലൻസ്

അഴീക്കോട് ലീഗ് സ്ഥാനാര്‍ത്ഥി കെഎം ഷാജിക്കെതിരെ വിജിലന്‍സ്. കെഎം ഷാജിക്ക് വരവില്‍ കവിഞ്ഞ സ്വത്തുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. വരവിനേക്കാള്‍ 166 ശതമാനം അനധികൃത സ്വത്തുണ്ടെന്ന് വിജിലന്‍സ് അന്വേഷത്തില്‍ കണ്ടെത്തിയിട്ടുണ്ട്.2011 മുതൽ 2020 വരെയുള്ള കാലയളവിലെ വരുമാനത്തിലാണ് 166 ശതമാനം വർധനവ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. കെ.എം ഷാജിക്കെതിരെ കേസടുക്കാൻ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. 2011 മുതൽ 2020 വരെയുള്ള കാലയളവിലെ വരുമാനത്തിലാണ് ഇത്രയും വർധനവ് കണ്ടെത്തിയത്. ഇക്കാലയളവിൽ 88,57,452 രൂപയാണ് […]

Read More
 കെ.എം ഷാജിയുടെ പത്രിക തള്ളണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ്

കെ.എം ഷാജിയുടെ പത്രിക തള്ളണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ്

കെഎം ഷാജിയുടെ നാമനിര്‍ദ്ദേശ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ്. പത്രിക സ്വീകരിക്കരുതെന്നാണ് എല്‍ഡിഎഫ് ഉന്നയിക്കുന്നത്. അഴീക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എം ഷാജിയെ അയോഗ്യനാക്കിയുള്ള കോടതി വിധി നിലനില്‍ക്കുന്നത് ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളണമെന്ന ആവശ്യം എല്‍ഡിഎഫ് ഉന്നയിച്ചിരിക്കുന്നത്. എതിര്‍ സ്ഥാനാര്‍ത്ഥിക്കെതിരെ വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ഷാജിയെ ആറ് വര്‍ഷത്തേക്കായിരുന്നു ഹൈക്കോടതി എംഎല്‍എ സ്ഥാനത്തുനിന്നും അയോഗ്യനാക്കിയത്.ആ വിധി നിലനില്‍ക്കുന്നുണ്ടെന്നും നിയമസഭയില്‍ പങ്കെടുക്കുന്നതിനുള്ള അനുവാദം മാത്രമാണ് ഷാജിക്ക് ഉള്ളതെന്നും ആണ് പത്രിക സ്വീകരിക്കുന്നതില്‍ എല്‍ഡിഎഫ് തടസമുന്നയിക്കുന്നത്. അതേസമയം, […]

Read More
 പാർട്ടി ആവശ്യപ്പെട്ടാൽ അഴീക്കോട് മത്സരിക്കും; സുരക്ഷിത മണ്ഡലം അന്വേഷിച്ച് പോവില്ല;കെ എം ഷാജി

പാർട്ടി ആവശ്യപ്പെട്ടാൽ അഴീക്കോട് മത്സരിക്കും; സുരക്ഷിത മണ്ഡലം അന്വേഷിച്ച് പോവില്ല;കെ എം ഷാജി

പാർട്ടി ആവശ്യപ്പെട്ടാൽ അഴീക്കോട് മത്സരിക്കുമെന്ന് കെ എം ഷാജി എംൽഎ. സുരക്ഷിത മണ്ഡലം അന്വേഷിച്ച് പോവില്ല,കണ്ണൂർ അഴീക്കോട് സീറ്റുകൾ വച്ച് മാറുന്നതിൽ തീരുമാനമായിട്ടില്ലെന്നും മുസ്ലീം ലീഗ് നേതാവ് വ്യക്തമാക്കി. വിജിലന്‍സ് കേസിനെ ഭയമില്ലെന്നും കെഎം ഷാജി പറഞ്ഞു. അഴീക്കോട് സീറ്റ് വെച്ചുമാറാന്‍ കോണ്‍ഗ്രസ് തയ്യാറാകാത്തതോടെ ഷാജിയെത്തന്നെ കളത്തിലിറക്കാന്‍ മുസ്ലീംലീഗ് തയ്യാറെടുപ്പുകള്‍ നടത്തുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് എംഎല്‍എയുടെ പ്രതികരണം. മറ്റ് സ്ഥാനാര്‍ഥികള്‍ക്ക് അഴീക്കോട് ജയസാധ്യതയില്ലെന്ന ലീഗ് വിലയിരുത്തല്‍ അംഗീകരിക്കപ്പെട്ടതോടെ അഴീക്കോട് വീണ്ടുമൊരിക്കല്‍ കൂടി ഷാജിയ്ക്ക് സാധ്യതയേറുകയായിരുന്നു. കണ്ണൂര്‍-അഴീക്കോട് […]

Read More