2 കോടി രൂപയുടെ കുടിശ്ശിക; കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയ ഉപകരണ വിതരണം നിർത്തിവെച്ചു
കോഴിക്കോട്: കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയക്കുള്ള ഉപകരണങ്ങളുടെ വിതരണം നിർത്തി. സ്റ്റെന്റ് ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ വിതരണമാണ് നിർത്തിയത്. രണ്ട് കോടിരൂപ കുടിശ്ശികയായ സാഹചര്യത്തിലാണ് വിതരണം നിർത്തിയത് എന്ന് വിതരണക്കാർ വ്യക്തമാക്കി. കാത്ത് ലാബിന്റെ പ്രവർത്തനം തടസപ്പെട്ടു.
Read More
