‘തനിക്കെതിരെയുള്ള നടപടി മാനദണ്ഡം പാലിക്കാതെ, വി ഡി സതീശനും കെ സുധാകരനും കാണിച്ച അച്ചടക്കരാഹിത്യം താന്‍ കാണിച്ചിട്ടില്ല’; കെ പി അനില്‍ കുമാര്‍
മാനദണ്ഡം പാലിക്കാതെയാണ് തനിക്കെതിരെയുള്ള നടപടിയെന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കെപിസിസി ജനറല്‍ സെക്രട്ടറി കെ പി അനില്‍ കുമാര്‍. വി ഡി സതീശനും കെ സുധാകരനും കാണിച്ച അച്ചടക്കരാഹിത്യം താന്‍ കാണിച്ചിട്ടില്ല. അവര്‍ നേതൃത്വത്തെ വിമര്‍ശിച്ച അത്രയുമൊന്നും താന്‍ പറഞ്ഞിട്ടില്ല. ഇപ്പോഴും എന്താണ് അച്ചടക്ക നടപടിക്ക് പിന്നിലെ കാരണമെന്ന് വ്യക്തമായിട്ടില്ലെന്നും കെപി അനില്‍കുമാര്‍ പറഞ്ഞു. എഐസിസി അംഗത്തിനെതിരെ നടപടി എടുക്കുമ്പോള്‍ എഐസിസിയുടെ അനുമതി വേണം. അത് വാങ്ങിയിട്ടില്ല. ഫോണ്‍ കോളിലൂടെ പോലും വിശദീകരണം തേടിയില്ല. നൂറു കണക്കിന് ബ്ലോക്ക് […]
Read More