സി.കൃഷ്ണകുമാറിനെതിരായ പീഡന പരാതിയില്‍ ഉറച്ച് യുവതി

സി.കൃഷ്ണകുമാറിനെതിരായ പീഡന പരാതിയില്‍ ഉറച്ച് യുവതി

പാലക്കാട്: ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ സി.കൃഷ്ണകുമാറിനെതിരായ പീഡന പരാതിയില്‍ ഉറച്ച് യുവതി. പരാതി നല്‍കിയതിന്റെ പേരില്‍ തന്റെ ജീവന്‍ ഇല്ലാതായാല്‍ അതിന് ഉത്തരവാദി സി.കൃഷ്ണകുമാര്‍ മാത്രമാണ്. ബി.ജെ.പി.അധ്യക്ഷനയച്ച പീഡന പരാതി ചോര്‍ത്തിയത് താനല്ല. വി മുരളീധരന്‍, ഗോപാലാന്‍ കുട്ടി മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള ബിജെപി – ആര്‍എസ്എസ് നേതാക്കള്‍ക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. പുതിയ അധ്യക്ഷന്‍ കാര്യങ്ങള്‍ അറിയാനാണ് വീണ്ടും പരാതി നല്‍കിയതെന്നും യുവതി മാധ്യമങ്ങള്‍ക്ക് അയച്ച സന്ദേശത്തില്‍ പറഞ്ഞു. ‘ഞാനല്ല ബി.ജെ.പി.അധ്യക്ഷനയച്ച പരാതി ചോര്‍ത്തിയത്. അദേഹത്തിന് നെല്ലും […]

Read More
 ‘ജാതീയമായി അധിക്ഷേപിച്ചു’; അഞ്ചുലക്ഷം രൂപ തന്നാല്‍ പരാതി കൊടുക്കില്ലെന്ന് പറഞ്ഞു; കൃഷ്ണകുമാറിന്റെ മകള്‍ ദിയക്കെതിരെ ആരോപണവുമായി ജീവനക്കാര്‍’

‘ജാതീയമായി അധിക്ഷേപിച്ചു’; അഞ്ചുലക്ഷം രൂപ തന്നാല്‍ പരാതി കൊടുക്കില്ലെന്ന് പറഞ്ഞു; കൃഷ്ണകുമാറിന്റെ മകള്‍ ദിയക്കെതിരെ ആരോപണവുമായി ജീവനക്കാര്‍’

തിരുവനന്തപുരം: കൃഷ്ണകുമാറിന്റെ മകള്‍ ദിയക്കെതിരെ ആരോപണവുമായി ജീവനക്കാര്‍. തങ്ങളെ അടിച്ചമര്‍ത്തിയെന്നും ജാതീയമായി അധിക്ഷേപിച്ചെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘ജോലിക്ക് കയറിയിട്ട് ഒരു വര്‍ഷമായി. കസ്റ്റമേഴ്‌സിന്റെ പണം ഞങ്ങളുടെ അക്കൗണ്ടിലേക്ക് വാങ്ങിയാല്‍ മതിയെന്ന് ദിയ പറഞ്ഞു. താന്‍ വരുമ്പോള്‍ ആഴ്ചയിലോ, മാസത്തിലോ പണമായി കൈയില്‍ കൊടുത്താല്‍ മതിയെന്ന് പറഞ്ഞു. പിന്നീട് കുറേ നാളുകള്‍ക്ക് ശേഷമാണ് നികുതിയുമായി ബന്ധപ്പെട്ട കാര്യമുള്ളതുകൊണ്ടാണ് ഞങ്ങളുടെ അക്കൗണ്ടിലേക്ക് പണം വാങ്ങാന്‍ പറഞ്ഞതെന്ന് പറഞ്ഞു. ഷോപ്പിന്റെ കാര്യങ്ങളെല്ലാം ഞങ്ങളെയാണ് ഏല്‍പ്പിച്ചിരുന്നത്. ദിയ പലപ്പോഴും ഷോപ്പിലേക്ക് വരാറില്ലെ’ന്നും […]

Read More