ഗതാഗത മേഖലയെ തകർക്കുന്ന കേന്ദ്ര ബജറ്റ് നിർദ്ദേശങ്ങൾ പിൻവലിക്കുക;കുന്ദമംഗലത്ത് സിഐടിയു നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ

ഗതാഗത മേഖലയെ തകർക്കുന്ന കേന്ദ്ര ബജറ്റ് നിർദ്ദേശങ്ങൾ പിൻവലിക്കുക;കുന്ദമംഗലത്ത് സിഐടിയു നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ

ഗതാഗത മേഖലയെ തകർക്കുന്ന കേന്ദ്ര ബജറ്റ് നിർദ്ദേശങ്ങൾ പിൻവലിക്കുക എന്ന മുദ്രാവാക്യമുയർത്തി കുന്ദമംഗലത്ത് CITU നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. മിശ്രിത ഇന്ധനം പ്രോത്സാഹിപ്പിക്കാനെന്ന പേരിൽ സ്വാഭാവിക ഇന്ധനമായ പെടോളിനും ഡീസലിനും അഡീഷണൽ നികുതി ചുമത്തുമെന്ന് ബജറ്റിൽ നിർദ്ദേശിച്ചിരിക്കുന്നു. ഈ നിർദ്ദേശം നടപ്പിലാക്കുമ്പോൾ പെട്രോൾ ഡീസൽ വില കുതിച്ചുയരും ഇപ്പോൾ തന്നെ ഇന്ധന വില ഗതാഗതമേഖലക്ക് താങ്ങാൻ കഴിയാത്ത നിലയിലാണ്. നാമമാത്രമായി ഉപയോഗിക്കുന്ന മിശ്രിത ഇന്ധനം പ്രോത്സാഹിപ്പിക്കാനെന്ന പേരിൽ മഹാഭൂരിപക്ഷം ഉപയോഗത്തിലുള്ള സ്വാഭാവിക ഇന്ധനത്തിന് നികുതി വർദ്ദിപ്പിക്കുന്നത് […]

Read More
 ചാത്തമംഗലം പഞ്ചായത്തില്‍ മാവൂര്‍ ബി.ആര്‍.സിയുടെ സ്‌പെഷ്യല്‍ കെയര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

ചാത്തമംഗലം പഞ്ചായത്തില്‍ മാവൂര്‍ ബി.ആര്‍.സിയുടെ സ്‌പെഷ്യല്‍ കെയര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

ചാത്തമംഗലം പഞ്ചായത്തിലെ നായര്‍കുഴി സ്‌കൂളില്‍ മാവൂര്‍ ബി.ആര്‍.സിയുടെ സ്‌പെഷ്യല്‍ കെയര്‍ സെന്റര്‍ അഡ്വ. പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോവിഡ് കാലത്ത് വീടുകളില്‍ അടച്ചിടപ്പെട്ട കുട്ടികള്‍ വലിയ മാനസിക സമ്മര്‍ദ്ദങ്ങള്‍ അനുഭവിക്കുകയാണ്. പ്രത്യേക പരിഗണനയര്‍ഹിക്കുന്ന ഭിന്നശേഷി കുട്ടികള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്ന സ്‌പെഷല്‍ എഡ്യുക്കേറ്റര്‍മാരെ നേരില്‍ കാണാന്‍ കഴിയാത്തത് വലിയ പ്രയാസങ്ങളുണ്ടാക്കുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് സമഗ്ര ശിക്ഷ കേരള ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി വിദ്യാലയങ്ങളിലെ റിസോഴ്‌സ് റൂമുകളെല്ലാം മാനസികപിന്തുണ ഉറപ്പാക്കുന്നതിനായുള്ള സെന്ററുകളാക്കുന്നത്. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് […]

Read More
 കുന്ദമംഗലത്ത് പ്രതീകാത്മക ഭിക്ഷാടനം നടത്തി പ്രതിഷേധിച്ച് വ്യാപാരികള്‍

കുന്ദമംഗലത്ത് പ്രതീകാത്മക ഭിക്ഷാടനം നടത്തി പ്രതിഷേധിച്ച് വ്യാപാരികള്‍

കുന്ദമംഗലത്ത് പ്രതീകാത്മക ഭിക്ഷാടനം നടത്തി പ്രതിഷേധിച്ച് വ്യാപാരികള്‍. അശാസ്ത്രീയമായ ടി പി ആര്‍ മാനദണ്ഡങ്ങള്‍ ഒഴിവാക്കുക, മാന്യമായി തൊഴിലെടുത്ത് ജീവിക്കാന്‍ അനുവദിക്കുക, അടച്ചിട്ട സ്ഥാപനങ്ങളുടെ വാടക, വൈദ്യുതി ബില്‍, വിവിധ നികുതികള്‍ എന്നിവ ഒഴിവാക്കുക,വായ്പകള്‍ക്ക് പലിശ രഹിത മൊറട്ടോറിയം അനുവധിക്കുക. തുടങ്ങി വിവിധ ആവിശ്യങ്ങള്‍ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിലാണ്ഓഗസ്റ്റ് രണ്ടിന് ( ഇന്ന്) രാവിലെ 10:30 ന് കുന്ദമംഗലം ഗാന്ധി സ്‌ക്വയറിന് സമീപം പ്രതീകാത്മ ഭിക്ഷാടനം നടത്തിയത്. മുതിര്‍ന്ന […]

Read More
 ഉത്തരവ് ലംഘിച്ച് സ്റ്റാന്റില്‍ കയറ്റുന്ന ബസ്സുകള്‍ക്കെതിരെ നടപടി സ്വീകരിക്കും; കുന്ദമംഗലം പൊലീസ്

ഉത്തരവ് ലംഘിച്ച് സ്റ്റാന്റില്‍ കയറ്റുന്ന ബസ്സുകള്‍ക്കെതിരെ നടപടി സ്വീകരിക്കും; കുന്ദമംഗലം പൊലീസ്

കളക്ടറുടെ ഉത്തരവ് മാനിക്കാതെ കുന്ദമംഗലം ബസ് സ്റ്റാന്റില്‍ പ്രവേശിക്കുന്ന ബസ്സുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കുന്ദമംഗലം പൊലീസ് അറിയിച്ചു. കൊവിഡ് കേസുകള്‍ കൂടിയതിനാല്‍ കുന്ദമംഗലം പഞ്ചായത്ത് ഡി കാറ്റഗറിയില്‍ ഉള്‍പ്പട്ടതിനേ തുടര്‍ന്ന് ബസ്സുകള്‍ സ്റ്റാന്റിലേക്ക് പ്രവേശിക്കരുതെന്ന് കളക്ടര്‍ ഉത്തരവിട്ടിരുന്നു. എങ്കിലും ചില ബസ്സുകാര്‍ ഈ ഉത്തരവ് മാനിക്കാതെ ബസ്സുകള്‍ സ്റ്റാന്റില്‍ പ്രവേശിച്ചതോടെ കുന്ദമംഗലം പൊലീസിന്റെ നേതൃത്വത്തില്‍ സ്റ്റാന്റിലേക്ക് പ്രവേശിക്കുന്ന ഭാഗങ്ങളില്‍ കയറുകെട്ടി തടയുകയായിരുന്നു. കൊവിഡ് പ്രത്യേക സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ തുടര്‍ന്നും ഈ ഉത്തരവ് ലംഘിക്കുന്ന ബസ്സുകള്‍ക്കെതിരെ നിയമ നടപടി […]

Read More
 കുന്ദമംഗലത്ത് ചെറുപുഴയില്‍ മൃതദേഹം കണ്ട സംഭവം; ആളെ തിരിച്ചറിഞ്ഞു

കുന്ദമംഗലത്ത് ചെറുപുഴയില്‍ മൃതദേഹം കണ്ട സംഭവം; ആളെ തിരിച്ചറിഞ്ഞു

കുന്ദമംഗലത്ത് ചെറുപുഴയില്‍ മൃതദേഹം കണ്ട സംഭവത്തില്‍ മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞു. ചാത്തമംഗലം പുതുശ്ശേരി പറമ്പില്‍ സുകുമാരന്റെ മകന്‍ സുജിത്ത്(38) ആണ് മരണപ്പെട്ടത്. സുജിത്തിന്റെ ജ്യേഷ്ഠനാണ് മൃതദേഹം തിരിച്ചറിഞ്ഞത്. രണ്ടു ദിവസം മുന്‍പാണ് ഇയാളെ കാണാതായത്. ടൈല്‍സ് തൊഴിലാളിയായ ഇയാള്‍ ഭാര്യയുമായി വേര്‍പിരിഞ്ഞ് തന്റെ കുട്ടിക്കൊപ്പമായിരുന്നു താമസം. അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ കെ പി രജീവന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥരായ ബിനീഷ്, മിജാസ്, മുഹമ്മദ് ആസിഫ്, വിജിത്ത്, സിവില്‍ ഡിഫന്‍സ് ഉദ്യോഗസഥരായ മഹേന്ദ്രന്‍, സുന്ദരന്‍ എന്നിവരുടെ നേതൃത്വത്തില്‍ വെള്ളിമാടുകുന്ന് […]

Read More
 നിര്യാതനായി

നിര്യാതനായി

കുന്ദമംഗലം ആക്കോളി വടക്കയില്‍ മാമു (67) നിര്യാതനായി. പരേതയായ പാത്തുമ്മയാണ് ഭാര്യ.മക്കള്‍: പരേതനായ റഫീഖ് (ജവാന്‍), റിയാസ്, മൂസ, അഷ്‌റഫ്, റസാഖ്, സിദ്ധിഖ്, റാബിയ, ഹസീന ഖബറടക്കം രാത്രി 8 മണിക്ക് കുന്ദമംഗലം മഹല്ല് ജുമാ മസ്ജിദില്‍

Read More
 കുന്ദമംഗലത്ത് പട്ടാപ്പകല്‍ സ്‌കൂട്ടര്‍ മോഷ്ടിക്കാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു

കുന്ദമംഗലത്ത് പട്ടാപ്പകല്‍ സ്‌കൂട്ടര്‍ മോഷ്ടിക്കാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു

കുന്ദമംഗലത്ത് പട്ടാപ്പകല്‍ സ്‌കൂട്ടര്‍ മോഷ്ടിക്കാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. മുക്കം മരഞ്ചാട്ടി മൂലംപാറക്കല്‍ സ്വദേശി അനീഷ് മോഹനാണ് മോഷണശ്രമത്തിനിടെ പിടിയിലായത്. കുന്ദമംഗലം വയനാട് റോഡിലെ മാരുതി വര്‍ക്ക് ഷോപ്പിന്റെ സമീപത്തുവെച്ചാണ് സ്‌കൂട്ടറുമായി കടന്ന് കളയാന്‍ ശ്രമിക്കവെയാണ് ഇയാളെ നാട്ടുകാര്‍ പിടികൂടിയത്. മാരുതി വര്‍ക്ക്‌ഷോപ്പിലെ പെയിന്റിംഗ് തൊഴിലാളിയായ വ്യക്തിയുടെ സ്‌കൂട്ടറുമായി ഇയാള്‍ കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു. നാട്ടുകാര്‍ ഇയാളെ കുന്ദമംഗലം പോലീസിന് കൈമാറിയിട്ടുണ്ട്. വാഹനം മോഷ്ടിച്ചെങ്കിലും മുക്കം റോഡിലെ വാഹനത്തിരക്ക് മൂലം ഇയാള്‍ക്ക് രക്ഷപെടാന്‍ സാധിക്കാതെ വരികയും സ്‌കൂട്ടറിന് […]

Read More

സ്കൗട്ട് ആൻഡ് ഗൈഡ് സിന്റെ ഒരു കൈത്താങ്ങ്

സംസ്ഥാന ഭാരത് ആന്റ് സ്കൗട്ട് ഗൈഡ്സിന്റെകുന്ദമംഗലം ലോക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ കുന്ദമംഗലം വിദ്യാഭ്യാസ ജില്ലയിലെ പഞ്ചായത്തുകളായ കുന്ദമംഗലം, ചാത്തമംഗലം, കുരുവട്ടൂർ എന്നിവിടങ്ങളിലെ ഡിസി സി യിലേക്ക് ആവശ്യമായ ഓക്സിമീറ്റർ, പി പി ഇ കിറ്റുകൾ, സാനിറ്റൈസർ, സർജിക്കൽ മാസ്ക്കുകൾ തുടങ്ങിയവ വിതരണം ചെയ്തു. ഉദ്ഘാടനം കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെച്ച് നടന്നു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനിൽകുമാർ ലോക്കൽ അസോസിയേഷൻ ഭാരവാഹികളിൽ നിന്നും മെഡിക്കൽ ഉപകരണങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ എ എസ് പി മാരായ […]

Read More

കുന്ദമംഗലം ഡിവിഷനിലെ പ്രധാന അങ്ങാടികൾ സാനിറ്റൈസ് ചെയ്തു

ജില്ലാ പഞ്ചായത്ത് കുന്ദമംഗലം ഡിവിഷനിലെ പ്രധാനഅങ്ങാടികൾ ജില്ലാപഞ്ചായത്ത് മെമ്പർ എം ധനീഷ് ലാലിന്റെ നേതൃത്വത്തിൽ സാനിറ്റൈസ് ചെയ്തു. പരിപാടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി ഉദ്ഘാടനം നിർവഹിച്ചു .പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ചന്ദ്രൻ തിരുവോലത്ത്, മെമ്പർ മാരായ ,പി കൗലത്ത് ,കെ കെ സി നൗഷാദ് , ജസ്ലി , എന്നിവരും ഒ സലീംഎൻ എം യൂസഫ് രാഹുൽ മനത്താനത്ത് , റജിൻ ദാസ് ഷിജിൽ സി സി. ജിനീഷ് കുറ്റിക്കാട്ടൂർ […]

Read More

യാത്രക്കിടെ നഷ്ടപ്പെട്ട ആഭരണം കണ്ടെത്തി നൽകി

കുന്ദമംഗലം ഇളമ്പിലാശേരി അരവിന്ദൻ്റെ കൈയ്യിൽ നിന്നും കഴിഞ്ഞ ദിവസം യാത്രക്കിടെ നഷ്ടപ്പെട്ട ആഭരണം തിരിച്ചേൽപ്പിച്ചു. കുന്ദമംഗലം അങ്ങാടിയിൽ നിന്നും ആഭരണം കോടതിയിൽ പരിശീലിക്കുന്ന വനിത വക്കീൽ ആയ ജ്വാലയുടെ കൈയ്യിൽ ലഭിക്കുകയും അത് കുന്ദമംഗലം പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയുമായിരുന്നു. ഏകദേശം ഒരു പവൻ വരുന്ന സ്വർണാഭരണമാണ് നഷ്ടമായി തിരിച്ചേൽപ്പിച്ചത് . ശേഷം ആളെ കുന്ദമംഗലം പോലീസ് കണ്ടത്തുകയും ചെയ്തു .എസ് ഐമാരായ സൂരജ്, സഹദേവൻ ബിനു കെ കെ എന്നിവരുടെ സാന്നിധ്യത്തിൽ കുന്ദമംഗലം പോലീസ് സ്റ്റേഷനിൽ നിന്നും […]

Read More