കുന്ദമംഗലത്ത് ദേശീയ വ്യാപാര ദിനത്തോടനുബന്ധിച്ച് രക്തദാനം നടത്തി

കുന്ദമംഗലത്ത് ദേശീയ വ്യാപാര ദിനത്തോടനുബന്ധിച്ച് രക്തദാനം നടത്തി

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽദേശീയ വ്യാപാര ദിനത്തോടനുബന്ധിച്ചു നടത്തി കൊണ്ടിരിക്കുണ പഞ്ചദിന പരിപാടിയുടെ രണ്ടാം ദിനത്തിലാണ് മെഡിക്കൽ കോളേജ് ബ്ലഡ്‌ ബാങ്കിൽ രക്തം ദാനം നടത്തിയത്. ചടങ്ങ്|യൂണിറ്റ് ജന: സെക്രട്ടറി പി.ജയശങ്കർ ഉദ്ഘാടനം നിർവഹിച്ചു തുടർന്ന് .പ്രസിഡന്റ്‌ M. ബാബുമോനും യൂത്ത് വിംഗ് പ്രസിഡന്റ്‌ T ജിനിലേഷ്.ജനറൽ സെക്രട്ടറി ദാവൂദ് അലി ഉൾപ്പെടെ മറ്റ് മെമ്പർമാരും രക്തം ദാനം നൽകുകയും സർട്ടിഫിക്കറ്റ് കൈയ് പറ്റുകയും ചെയ്തു. ചടങ്ങിൽ N വിനോദ് കുമാർ […]

Read More
 കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന് ചികിത്സാ ഉപകരണങ്ങൾ നൽകി

കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന് ചികിത്സാ ഉപകരണങ്ങൾ നൽകി

കുന്ദമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദ മംഗലം . യൂണിറ്റിന്റെ ആഭിമുഖ്യത്തിൽദേശീയ വ്യാപാര ദിനത്തോടനുബന്ധിച്ച് നടത്തുന്ന പഞ്ചദിന പരിപാടിയുടെ ഭാഗമായി കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ചികിൽസാ ഉപകരണങ്ങൾ നൽകി. യൂണിറ്റ് പ്രസിഡണ്ട് എം ബാബുമോൻ മെഡിക്കൽ ഓഫീസർ ഡോ.അർച്ചനക്ക് ഉപകരണങ്ങൾ കൈമാറി ഉദ്ഘാടനം ചെയ്തു.പി ജയശങ്കർ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി പി.കെ ബാപ്പു ഹാജി, ഡോ ജലീൽ, ഹെൽത്ത് ഇൻസ്പെപെക്റ്റർ എം രഞ്ജിത്ത്,എൻ വിനോദ് കുമാർ,ഒ പിഹസ്സൻകോയ, എം പി മൂസ്സ,സുനിൽ കണ്ണോറ, ടി […]

Read More
 കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ദേശീയ വ്യാപാര ദിനത്തോടനുബന്ധിച്ച് പഞ്ചദിന പരിപാടി സംഘടിപ്പിക്കുന്നു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ദേശീയ വ്യാപാര ദിനത്തോടനുബന്ധിച്ച് പഞ്ചദിന പരിപാടി സംഘടിപ്പിക്കുന്നു

കുന്ദമംഗലം; കുന്ദമംഗലം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽദേശീയ വ്യാപാര ദിനത്തോടനുബന്ധിച്ചു പഞ്ചദിന പരിപാടി സംഘടിപ്പിക്കുന്നു. പരിപാടിയുടെ ആദ്യ ദിനമായ ഇന്നലെ ഓഗസ്റ്റ 9 ന് -സംസ്ഥാന സെക്രട്ടറി പി.കെ ബാപ്പു ഹാജി പതാക ഉയർത്തി ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് അദ്ദേഹം വ്യാപാരദിന സന്ദേശം നൽകുകയുണ്ടായി ഇത്തരം മാതൃകാപരമായ അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന വിവിധങ്ങളായ ജീവകാരുണ്യപ്രവർത്തനങ്ങളെയും മറ്റും അദ്ദേഹം തന്റെ മാതൃ യൂണിറ്റ് കൂടിയായ കുന്ദമംഗലം യൂണിററിനെ അഭിമാനത്തോടെ ആശംസിക്കുകയും ചെയ്തു തുടർന്ന് […]

Read More
 കാൽനട യാത്രക്കാർക്ക് ഭീഷണി ഉയർത്തി കുന്ദമംഗലം ടൗണിൽ സ്വകാര്യ കേബിൾ ലൈനുകൾ

കാൽനട യാത്രക്കാർക്ക് ഭീഷണി ഉയർത്തി കുന്ദമംഗലം ടൗണിൽ സ്വകാര്യ കേബിൾ ലൈനുകൾ

കുന്നമംഗലം NH ൽ മജിസ്ട്രേറ്റ് കോടതിക്ക് മുൻവശത്ത് വെളൂർ റോഡിനോട് ചേർന്ന് ഇലട്രിസ്റ്റി പോസ്റ്റിൽ അലസ്വമായി തൂങ്ങിക്കിടക്കുന്ന സ്വകാര്യ കേബിൾ ലൈനുകളാണ് കാൽനടയായി സഞ്ചരിക്കുന്ന യാത്രക്കാർക്കും, വിദ്യാർത്ഥികൾക്കും ഭീഷണി ഉയർത്തുന്നത് .ഇതിൽ പ്രതിഷേധിച്ച് കുന്ദമംഗലം KSEB യിൽ ബിജെപി കുന്നമംഗലം മണ്ഡലം പ്രസിഡണ്ട് സുധീർ കുന്ദമംഗലത്തിൻ്റെ നേതൃത്വത്തിൽ പരാതിപ്പെട്ടു.എത്രയും പെട്ടന്ന് തന്നെ ഇതിനൊരു നടപടി ഉണ്ടാവും എന്ന് KSEB യുടെ ഭാഗത്ത് നിന്ന് ഉറപ്പ് നൽകി.

Read More
 മലിന്യ പ്രശ്‍നത്തിന് ഉടനെ പരിഹാരം കാണണം; കുന്ദമംഗലം പഞ്ചായത്ത്‌ മുസ്‌ലിം ലീഗ്

മലിന്യ പ്രശ്‍നത്തിന് ഉടനെ പരിഹാരം കാണണം; കുന്ദമംഗലം പഞ്ചായത്ത്‌ മുസ്‌ലിം ലീഗ്

കുന്ദമംഗലം പഞ്ചായത്ത് ഹരിത കർമ സേന വീടുകളിൽ നിന്ന് നിന്ന് ശേഖരിച്ച മാലിന്യ ങ്ങൾ വാർഡുകളിൽ പല ഭാഗങ്ങളിൽ നീക്കം ചെയ്യാതെ കിടക്കുന്നതിന്നാൽ പകർച്ചവ്യാധികളും തെരുവ് നായശല്യവും ജനങ്ങളെ ദുരിത്തിലാക്കുന്നു. നല്ല രീതിയിൽ വീട്ടിൽ സൂക്ഷിച്ച മാലിന്യങ്ങളാണ് കൊണ്ടുപോയി കൂട്ടിയിട്ട് എടുത്തു മാറ്റാതെ കിടകുന്നുന്നത്. ഒരു ചാക്കിന് 50 രൂപ വീതം കൈപ്പറ്റിയാണ് മാലിന്യങ്ങൾ ശേഖരിക്കുന്നത്.ശേഖരിച്ച മാലിന്യങ്ങൾ നീക്കം ചെയ്യാതെ പറമ്പിൽ കൂട്ടി ഇട്ടിരിക്കുന്നത് തങ്ങൾക്ക് വളരെ അധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി എട്ടാം വാർഡിലെ പ്രദേശ വാസികൾ […]

Read More
 കുന്ദമംഗലം നിയോജകമണ്ഡലത്തില്‍ 1.64 കോടി രൂപയുടെ ഭരണാനുമതി

കുന്ദമംഗലം നിയോജകമണ്ഡലത്തില്‍ 1.64 കോടി രൂപയുടെ ഭരണാനുമതി

കുന്ദമംഗലം നിയോജകമണ്ഡലത്തിലെ റോഡ് പ്രവൃത്തികൾക്ക് വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി 1.64 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കളരിക്കണ്ടി വെള്ളാരംചാല്‍ കോളനി റോഡ്, പൈങ്ങോട്ട്പുറം ഈസ്റ്റ് അംഗനവാടി റോഡ്, ചേലൂര്‍ കൂടാല്‍കടവ് റോഡ്, പള്ളത്ത്താഴം കൂട്ടുമൂച്ചിക്കല്‍ റോഡ്, മാങ്കുനിതാഴം പാലോറക്കുന്ന് റോഡ്, ആലുങ്ങല്‍ തോട്ടുപുറത്ത് റോഡ്, പടിഞ്ഞാറെപാട്ട് തളത്തില്‍താഴം റോഡ് സൈഡ് പ്രൊട്ടക്ഷന്‍, ചെത്തുകടവ് പാലം പാര്‍ശ്വഭിത്തി പുനര്‍ നിര്‍മ്മാണം, ചാത്തമംഗലം പഞ്ചായത്തിലെ എളാംകുന്നുമ്മല്‍ ത്രിവേണി റോഡ്, താഴെ പുത്തലത്ത് വിഷ്ണുക്ഷേത്രം […]

Read More
 ടാങ്കർ ലോറിയിൽ നിന്ന് പരിധിയിൽ കവിഞ്ഞ നൈട്രജൻ പുറത്തേക്കൊഴുക്കി; പരിഭ്രാന്തരായി ജനങ്ങൾ

ടാങ്കർ ലോറിയിൽ നിന്ന് പരിധിയിൽ കവിഞ്ഞ നൈട്രജൻ പുറത്തേക്കൊഴുക്കി; പരിഭ്രാന്തരായി ജനങ്ങൾ

കുന്ദമംഗലത്ത് ടാങ്കർ ലോറിയിൽ നിന്ന് പരിധിയിൽ കവിഞ്ഞ നൈട്രജൻ പുറത്തേക്ക് ഒഴുകിയത് ജനങ്ങളെ പരിഭ്രാന്തരാക്കി . ഈങ്ങാപ്പുഴ പ്ലാന്റിൽ നിന്നും റീഫിൽ ചെയ്ത് മൃഗാശുപത്രികളിലേക്ക് സപ്ലൈ ചെയ്യാനുള്ള നൈട്രജനായിരുന്നു ലോറിയിൽ ഉണ്ടായിരുന്നത്. അമിതമായ പ്രഷർ കാരണം വൈയ്റ്റ് ബ്രിഡ്ജിൽ തൂക്കാൻ കഴിയാത്തതിനാൽ ഡ്രൈവർ നൈട്രജൻ റിലീസ് ചെയ്ത് പുറത്തേക്ക് പോയി. കാലാവസ്ഥയിലെ മാറ്റം കാരണം പുറത്തേക്ക് ഒഴുകിയ നൈട്രജൻ പുകയായി മാറുകയായിരുന്നു. വാതക ചോർച്ചയാണെന്ന് കരുതി പരിഭ്രാന്തരായ ജനങ്ങൾ കുന്ദമംഗലം പോലീസിനെ വിവരമറിയിച്ചു. പോലീസ് വിവരമറിയിച്ചതിനെ തുടർന്നെത്തിയ […]

Read More
 കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം: സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ പരിപാടിയുടെ ഭഗമായി കുരികത്തൂർ ചത്താൻകാവ് സബ്‌സെന്റർ, പൈങ്ങോട്ടുപുറം സബ്‌സെന്റർ എന്നിവ ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി ഉയർത്തി. ജെഎച്ച് എൽ, ജെപിഎച്ച്എൻ, എംഎൽഎസ്പി ജീവനക്കാരുടെ സേവനങ്ങൾ സമൂഹത്തിന്റെ താഴെ കടയിലേക്ക് കൂടി എത്തിക്കാൻ വേണ്ടിയാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ ആക്കുന്നത്. ഹോസ്പിറ്റലിൽ തിരക്ക് കുറക്കുക, പൊതുജനാരോഗ്യ സേവനങ്ങൾ, കുടുംബക്ഷേമ പ്രവർത്തനങ്ങൾ, ജീവിത ശൈലിരോഗ നിയന്ത്രണം തുടങ്ങിയവക്കുള്ള സർക്കാർ സേവനങ്ങൾ പൊതു ജനങ്ങളിൽ പെട്ടന്ന് എത്തിക്കുക എന്നതാണ് ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ […]

Read More
 വയോജനങ്ങൾക്കുള്ള ശയ്യാ ഉപകരണങ്ങൾ വിതരണം ചെയ്തു

വയോജനങ്ങൾക്കുള്ള ശയ്യാ ഉപകരണങ്ങൾ വിതരണം ചെയ്തു

കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ, വയോജനങ്ങൾക്കുള്ള ശയ്യാ ഉപകരണങ്ങളുടെ വിതരണം കുന്ദമംഗലം സാംസ്കാരിക നിലയത്തിനു സമീപം നടന്നു. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ 23 വാർഡുകളിലെ, ഒരു വാർഡിൽ നിന്നും തിരഞ്ഞെടുത്ത ആറു പേർക്ക് വീതം, 138 ശയ്യാ ഉപകരണങ്ങളുടെ വിതരണ പരിപാടിയിൽ ഐസിഡിഎസ് ഓഫീസർ ഇന്ദു ഏലിയാസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ചന്ദ്രൻ തിരുവലത്ത്, ശബ്ന റഷീദ്, വാർഡ് മെമ്പർമാരായ സി എം ബൈജു പി കൗലത്ത് തുടങ്ങിയവർ പങ്കെടുത്തു

Read More
 കുന്ദമംഗലത്തെ മയക്കുമരുന്ന് വേട്ട;കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്

കുന്ദമംഗലത്തെ മയക്കുമരുന്ന് വേട്ട;കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്

20 ലക്ഷം രൂപയുടെ മയക്ക്മരുന്നുമായി കുന്ദമംഗലത്ത് രണ്ട് യുവാക്കൾ പിടിയിലായ സംഭവത്തിൽ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്. ഏപ്രിൽ 10 നായിരുന്നു ബാംഗ്ലൂരിൽ നിന്ന് കോഴിക്കോട്ടേക്ക് മയക്ക് മരുന്ന് കടത്തുകയായിരുന്ന സഹദ് നസ്ലിൻ എന്നിവരെ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡാൻ സാഫ് സംഘവും കുന്ദമംഗലം പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇവരുടെ കയ്യിൽ നിന്ന് 372 ഗ്രാം എം ഡി എം എ യാണ് പിടിച്ചെടുത്തത്. കൂടാതെ മയക്ക് മരുന്ന് കടത്താനുപയോഗിച്ച സ്വിഫ്റ്റ് […]

Read More