ലക്ഷദ്വീപിന്റെ അവസ്ഥ അപകടകരം; പ്രതിഷേധിക്കുന്നവരെ ജയിലിൽ അടക്കുന്ന സ്ഥിതി; അഡ്വ. ഫാസില ഇബ്രാഹിം

ലക്ഷദ്വീപിന്റെ അവസ്ഥ അപകടകരമെന്ന് അഡ്വ. ഫാസില ഇബ്രാഹിം. പ്രതിഷേധിക്കുന്നവരെ ജയിലില്‍ അടയ്ക്കുന്ന സ്ഥിതിയാണുള്ളതെന്ന് ഫാസില പറഞ്ഞു. ദ്വീപുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുന്നവര്‍ക്കെതിരെ പൊലീസ് നടപടി ആരംഭിച്ചിരിക്കുകയാണ്. ഇന്നലെ രാവിലെ തന്റെ പിതാവിന് ഒരു ഫോണ്‍ കോള്‍ വന്നിരുന്നു. മിനിക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നാണ് വിളിക്കുന്നതെന്നാണ് പറഞ്ഞത്. മാധ്യമങ്ങളിലൂടെ സംസാരിച്ചതിന് തനിക്കെതിരെ അന്വേഷണം ഉണ്ടായിരിക്കുമെന്നാണ് പിതാവിനോട് പറഞ്ഞത്. തനിക്കെതിരെ അന്വേഷണത്തിന് ഉത്തരവുണ്ടെന്നും അവര്‍ പറഞ്ഞു. ഇതിന്റെ പേരില്‍ തന്റെ പിതാവിന്റെ വിവരങ്ങളും ശേഖരിച്ചു. അതിന് ശേഷം […]

Read More

പ്രാദേശിക ചർച്ച ഇല്ലാതെ നിയമം നടപ്പിൽ വരില്ല; അമിത് ഷാ ഉറപ്പ് നൽകി; ലക്ഷദ്വീപ് എം പി

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ നിര്‍ദേശിച്ച കരട് നിയമങ്ങള്‍ പ്രാദേശിക പ്രതിനിധികളുമായി ചര്‍ച്ച ചെയ്യാതെ നടപ്പിലാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നല്‍കിയെന്ന് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍. ദ്വീപ് അഡ്മിനിസ്‌ട്രേറ്ററായ പ്രഫുല്‍ കെ. പട്ടേല്‍ കൊണ്ടുവന്ന കരട് നിയമങ്ങളില്‍ ദ്വീപ് ജനതയ്ക്കുള്ള ശക്തമായ എതിര്‍പ്പ് കേന്ദ്രമന്ത്രിയെ അറിയിച്ചുവെന്നും മുഹമ്മദ് ഫൈസല്‍ പറഞ്ഞു. ദ്വീപില്‍ നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ചും മുഹമ്മദ് ഫൈസല്‍ അമിത് ഷായുമായി സംസാരിച്ചു.അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ ദ്വീപില്‍ നിന്ന് വലിയ വിമര്‍ശനമാണ് ഉയര്‍ന്ന് വരുന്നത്. കഴിഞ്ഞ ദിവസം […]

Read More

കോവിഡ് പ്രോട്ടോക്കോൾ ലംഘനം; ലക്ഷദ്വീപിൽ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ കേസെടുത്തു

ലക്ഷദ്വീപിൽ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് കേസെടുത്തു. പന്ത്രണ്ട് പേര്‍ക്കെതിരെയാണ് കേസെടുത്തത്. കിൽത്താൻ ദ്വീപിൽ കളക്ടർ അസ്കർ അലിയുടെ കോലം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ കത്തിച്ചിരുന്നു. കളക്ടറുടെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ വിവിധ യുവജന സംഘടനകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. മയക്കുമരുന്ന് കടത്തും കുറ്റകൃത്യങ്ങളും ദ്വീപിൽ കൂടുകയാണെന്ന കളക്ടറുടെ പ്രസ്ഥാവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരും കവരത്തി ദ്വീപിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. അതേസമയം ലക്ഷദ്വീപ് വിഷയത്തിൽ നാളെ വീണ്ടും സർവ്വകക്ഷിയോഗം ചേരും. ദ്വീപിലെ ബിജെപി നേതാക്കാളെയടക്കം […]

Read More

ലക്ഷദ്വീപുകാർക്ക് പിന്തുണയുമായി കേരളം; നിയമസഭ സംയുക്ത പ്രമേയം പാസാക്കും; ഭരണപക്ഷവും പ്രതിപക്ഷവും പിന്തുണയ്ക്കും

അഡ്മിനിസ്ട്രേറ്ററുടെ വിവാദനടപടികളെ തുടർന്ന് പ്രതിഷേധം നടത്തുന്ന ലക്ഷദ്വീപുകാർക്ക് പിന്തുണയുമായി കേരളം. കേരള നിയമസഭയുടെ നിലവിൽ നടക്കുന്ന സമ്മേളനത്തിനിടയിൽ ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പ്രമേയം പാസാക്കിയേക്കും. ഇതിനുള്ള നടപടി ക്രമങ്ങൾ സ്പീക്കറുടെ ഓഫീസ് പരിശോധിച്ചു തുടങ്ങി. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനായി അടുത്ത ദിവസം കേരള നിയമസഭ വീണ്ടും ചേരുന്നുണ്ട്. അതിന് അടുത്ത ദിവസം നയപ്രഖ്യാപന പ്രസംഗത്തിൻമേൽ ചർച്ച നടക്കും. ഇതിന് ശേഷം ലക്ഷദ്വീപുകാർക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രമേയം പാസാക്കാനുള്ള സാധ്യതയാണ് സ്പീക്കർ പരിശോധിക്കുന്നത്. ലക്ഷദ്വീപുകാരുടെ […]

Read More

ലക്ഷദ്വീപിൽ 39 ഫിഷറീസ് ഉദ്യോഗസ്ഥര്‍ക്ക് കൂട്ടത്തോടെ സ്ഥലംമാറ്റം

ലക്ഷദ്വീപിലെ ഫിഷറീസ് ഉദ്യോഗസ്ഥര്‍ക്ക് കൂട്ടത്തോടെ സ്ഥലംമാറ്റം. 39 ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റി ഉത്തരവിറക്കിയത്. ഫിഷറീസ് മേഖലയിലെ പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിനാണ് സ്ഥലംമാറ്റിയതെന്നാണ് വിശദീകരണം. ഇതിനിടെ ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ എഐസിസി സംഘത്തിന് അഡ്മിനിസ്‌ട്രേഷന്‍ അനുമതിയും നിഷേധിച്ചു. ഫിഷറീസിലെ കൂട്ടസ്ഥലംമാറ്റവുമായി ബന്ധപ്പെട്ട ഉത്തരവ് ചൊവ്വാഴ്ചയാണ് പുറത്തിറങ്ങിയത്. ഫിഷറീസ് വകുപ്പ് സെക്രട്ടറിയാണ് ഉത്തരവ് പുറത്തിറക്കിയത്. എത്രയും പെട്ടെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്ന സ്ഥലത്ത് ജോലിക്ക് പ്രവേശിക്കണമെന്നും ഉത്തരവില്‍ പറയുന്നു. പകരം ഉദ്യോഗസ്ഥര്‍ വരാന്‍ കാത്തുനില്‍ക്കാതെ എത്രയും പെട്ടെന്ന് സ്ഥലംമാറ്റം ലഭിച്ചവര്‍ക്ക് വിടുതല്‍ നല്‍കണമെന്ന് മേലുദ്യോഗസ്ഥര്‍ക്ക് […]

Read More

ലക്ഷദ്വീപ്​ അഡ്​മിനിസ്​ട്രേറ്റീവ് ഓഫിസിന് മുൻപിൽ പ്രതിഷേധവുമായി കോൺഗ്രസ് എം.പിമാർ

ലക്ഷദ്വീപി​െൻറ പാരമ്പര്യവും പൗരാവകാശവും ഹനിക്കുന്ന സംഘപരിവാർ അധിനിവേശം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്​ കോൺഗ്രസ്​ എം.പിമാരായ ഹൈബി ഈഡനും ടി.എൻ പ്രതാപനും ആവശ്യപ്പെട്ടു. കൊച്ചിയി​ലെ ലക്ഷദ്വീപ്​ അഡ്​മിനിസ്​ട്രേറ്റീവ് ഓഫിസിന്​ മുമ്പിലായിരുന്നു എം.പിമാരുടെ പ്രതിഷേധം. ആർ.എസ്.എസ് ഏജൻറായയ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഘോട പട്ടേലിനെ തിരിച്ചുവിളിക്കണമെന്ന്​ എം.പിമാർ ആവ​ശ്യപ്പെട്ടു.ഇന്നലെ യൂത്ത്​ കോൺഗ്രസ്​ പ്ര​വ​ർ​ത്ത​ക​ർ അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ഓ​ഫി​സി​ന് മു​ന്നി​ൽ ന​ട​ത്തി​യ സ​മ​രം നടത്തിയിരുന്നു. ല​ക്ഷ​ദ്വീ​പ് നി​വാ​സി​ക​ളു​ടെ സം​സ്കാ​ര​ത്തി​നു​മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പ്ര​ഫു​ൽ ഖോ​ദ പ​ട്ടേ​ൽ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് ഹൈ​ബി ഈ​ഡ​ൻ ഉദ്​ഘാടനം നിർവഹിച്ച്​ പ്രതികരിച്ചിരുന്നു. കോവിഡ്​ […]

Read More
 മഹാസമുദ്രത്തിലെ ഇന്ത്യൻ രത്​നമാണ്​ ലക്ഷദ്വീപ് വിവരമില്ലാത്ത മർക്കടമുഷ്​ടിക്കാർ അതിനെ നശിപ്പിക്കാൻ ശ്രമിക്കുന്നു; രാഹുൽ ഗാന്ധി

മഹാസമുദ്രത്തിലെ ഇന്ത്യൻ രത്​നമാണ്​ ലക്ഷദ്വീപ് വിവരമില്ലാത്ത മർക്കടമുഷ്​ടിക്കാർ അതിനെ നശിപ്പിക്കാൻ ശ്രമിക്കുന്നു; രാഹുൽ ഗാന്ധി

മഹാസമുദ്രത്തിലെ ഇന്ത്യൻ രത്​നമാണ്​ ലക്ഷദ്വീപ്​ എന്ന്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗന്ധി. വിവരമില്ലാത്ത മർക്കടമുഷ്​ടിക്കാർ അതിനെ നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി. ലക്ഷദ്വീപ്​ ജനതക്കൊപ്പം താൻ എക്കാലവും അടിയുറച്ചുനിൽക്കുമെന്ന്​ ട്വിറ്ററിൽ രാഹുൽ പ്രഖ്യാപിച്ചു. ലക്ഷദ്വീപിലെ ജന​ങ്ങളോട്​ ഐക്യദാർഢ്യം പ്രഖ്യാപിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും അഡ്​മിനിസ്​ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന്​ ആവശ്യമുന്നയിച്ചിരുന്നു. ‘ ലക്ഷദ്വീപ്​ കടലിലെ ഇന്ത്യയുടെ രത്​നമാണ്​. അധികാരത്തിലിരിക്കുന്ന വിവരമില്ലാത്ത മർക്കടമുഷ്​ടിക്കാർ അതിനെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്​. ഞാൻ ലക്ഷദ്വീപിലെ ജനങ്ങൾക്കൊപ്പം നിലയുറപ്പിക്കുന്നു’ -രാഹുലിന്‍റെ ട്വീറ്റ്​ ഇതായിരുന്നു. ലക്ഷദ്വീ​പ്​ അ​ഡ്​​മി​നി​സ്​​ട്രേ​റ്റ​ർ […]

Read More

അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് കേന്ദ്രത്തോട് ലക്ഷദ്വീപ് എം. പി മുഹമ്മദ് ഫൈസല്‍ ;ലക്ഷദ്വീപിൽ നിന്നും പ്രതിഷേധം ഉയരുന്നത് എന്തുകൊണ്ട്?;

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ദ്വീപില്‍ നടപ്പാക്കുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ നിയമ പരിഷ്‌കാരങ്ങള്‍ക്കെതിരെ ലക്ഷദ്വീപിലെ ഏക എം. പി മുഹമ്മദ് ഫൈസല്‍ ജനശബ്ദം ചീഫ് എഡിറ്റർ സിബഹത്തുള്ളയുമായി നടത്തിയ സംഭാഷണത്തിൽ പറയുന്നതിങ്ങനെ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ ലക്ഷദ്വീപില്‍ ചുമതലയേറ്റപ്പോള്‍ വ്യക്തിതാല്പര്യം അല്ലെങ്കിൽ സ്വകാര്യാ താല്പര്യങ്ങൾക്ക് ഉതകുന്ന രീതിയിലെ നിയമനിർമാണം ആണ് അദ്ദേഹം നടത്തുന്നത് പുതിയ പരിഷ്‌കാരങ്ങള്‍ ലക്ഷദ്വീപിന് പ്രശ്‌നങ്ങളുണ്ടാക്കുന്നവയും ജനദ്രോഹപരവുമാണ് .ഏറ്റവും കുറവ് ക്രൈം റേറ്റ് ഏറ്റവും കുറവ് റിപ്പോര്‍ട്ട്ചെയ്യുന്നിടമായ ലക്ഷദ്വീപില്‍ പെടുന്നനെയായിരുന്നു ഗുണ്ടാ ആക്ട് നടപ്പാക്കാന്‍ […]

Read More