സ്പര്‍ശ് -കുഷ്ഠരോഗ ബോധവല്‍ക്കരണ പക്ഷാചരണം; ഫെബ്രുവരി 12 വരെ

സ്പര്‍ശ് -കുഷ്ഠരോഗ ബോധവല്‍ക്കരണ പക്ഷാചരണം; ഫെബ്രുവരി 12 വരെ

സ്പര്‍ശ് എന്ന പേരില്‍ ജനുവരി 30 മുതല്‍ ഫെബ്രുവരി 12 വരെ നടക്കുന്ന കുഷ്ഠരോഗ ബോധവല്‍ക്കരണ പക്ഷാചരണ ത്തിന്റെ ചാത്തമംഗലം പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. സുഷമ നിര്‍വ്വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. സ്മിത എ റഹ്‌മാന്‍ അധ്യക്ഷയായി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സിജു കെ. നായര്‍, പി.ആര്‍.ഒ. ജസ്റ്റിന്‍ തോമസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ ഹക്കീം എന്നിവര്‍ പ്രസംഗിച്ചു.പബ്ലിക് ഹെല്‍ത്ത് നഴ്‌സ് രാജി കെ. പ്രതിജ്ഞ ചൊല്ലി. തുടര്‍ ദിവസങ്ങളില്‍ സ്‌ക്രീനിംഗ് […]

Read More