മുകേഷ് അംബാനിക്കും കുടുംബത്തിനും അജ്ഞാതന്റെ വധഭീഷണി;റിലയന്‍സ് ആശുപത്രി തകർക്കുമെന്നും സന്ദേശം

മുകേഷ് അംബാനിക്കും കുടുംബത്തിനും അജ്ഞാതന്റെ വധഭീഷണി;റിലയന്‍സ് ആശുപത്രി തകർക്കുമെന്നും സന്ദേശം

മുകേഷ് അംബാനിക്കും കുടുംബത്തിനും നേരെ വധഭീഷണി.മുംബൈയിലെ റിലയന്‍സ് ആശുപത്രിയിലാണ് അജ്ഞാതന്റെ ഭീഷണി സന്ദേശം എത്തിയത്.ബുധനാഴ്ച്ചയാണ് ആശുപത്രിയിലെ ലാന്റ്ലൈൻ നമ്പരിലേക്ക് കോൾ വന്നത്. മുകേഷ് അംബാനി, ഭാര്യ നിതാ അംബാനി, മക്കളായ ആകാഷ് അംബാനി, ആനന്ദ് അംബാനി എന്നിവർക്ക് എന്നിവര്‍ക്കെതിരേ വധഭീഷണി മുഴക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ആശുപത്രി കെട്ടിടം സ്‌ഫോടനത്തിലൂടെ തകര്‍ക്കുമെന്നും അജ്ഞാതന്‍ ഭീഷണി മുഴക്കിയത്.സംഭവത്തില്‍ മുംബൈ ഡി.ബി. മാര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉടന്‍തന്നെ ഭീഷണിസന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനാകുമെന്ന് പോലീസ് പറയുന്നു.,ഉച്ചയ്ക്ക് 12.57 […]

Read More