മലബാർ ക്രഫ്റ്റമേളയിൽ ശ്രദ്ധാകേന്ദ്രമായി മുള സ്റ്റാൾ,അറിയുകയും പഠിക്കുകയും ചെയ്യാം

മലബാർ ക്രഫ്റ്റമേളയിൽ ശ്രദ്ധാകേന്ദ്രമായി മുള സ്റ്റാൾ,അറിയുകയും പഠിക്കുകയും ചെയ്യാം

മലബാർ ക്രഫ്റ്റമേളയിൽ ശ്രദ്ധാകേന്ദ്രമായി കേരളം വന ഗവേഷണ സ്ഥാപനത്തിന്റെ സ്റ്റാൾ.പ്രധാനമായും മുളകൊണ്ടുള്ള അത്യാകർഷകമായ മനോഹര വസ്തുക്കളാണ് സ്റ്റാളിൽ ഉള്ളത്.പലതരം മുളകളുടെ വിത്തുകൾ ആണിവയിൽ പ്രധാനം.ആളുകളിൽ പലരും അപൂർവമായാണ് ബാംബൂ സീഡ്‌സിനെ കുറിച്ച് കേൾക്കുന്നതും അറിയുന്നതും.51 തരം വ്യത്യസ്ത മരങ്ങളുടെ വിത്തുകളാണിവിടെ പ്രദര്ശിപ്പിച്ചിരിക്കുന്നത്.ഇവയെ കുറിച്ച് ആളുകൾക്ക് പഠിക്കുകയും ചെയ്യാം. മേളയിലെ പ്രധാന ആകർഷണം ആനമുള യാണ്.24 മുതൽ 30 വരെയാണ് ഈ മുളയുടെ നീളം ഉണ്ടാകുക.ആമാട പെട്ട,കൊട്ടുവാദ്യം,ചെങ്ങഴി,പാത്തി,ആവനാഴി, ചൂരൽ തുടങ്ങി നിരവധി ഉപകരണങ്ങളും ആനമുള കൊണ്ട് നിർമിച്ച് വെച്ചിട്ടുണ്ട് […]

Read More
 വൈവിധ്യങ്ങളായ പ്രകൃതിദത്ത ഉൽപ്പന്നങ്ങളുടെ നിറ വിരുന്ന്; ജനശ്രദ്ധ പിടിച്ചുപറ്റി മലബാർ ക്രാഫ്റ്റ്സ് മേള

വൈവിധ്യങ്ങളായ പ്രകൃതിദത്ത ഉൽപ്പന്നങ്ങളുടെ നിറ വിരുന്ന്; ജനശ്രദ്ധ പിടിച്ചുപറ്റി മലബാർ ക്രാഫ്റ്റ്സ് മേള

കോഴിക്കോട്: കേരള സർക്കാരിന്റെ ആഭിമുഖ്യത്തിൽ വ്യവസായ വാണിജ്യ വകുപ്പിന്റെയും കേരള ബ്യുറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷന്റെയും സംയുക്ത നേതൃത്വത്തിൽ കോഴിക്കോട് സ്വപ്ന നഗരിയിൽ സംഘടിപ്പിക്കുന്ന മലബാർ ക്രാഫ്റ്റ്സ് മേള ജനശ്രദ്ധ പിടിച്ചു പറ്റുന്നു. പ്രകൃതിദത്തമായ വസ്തുക്കൾ കൊണ്ടു നിർമിച്ച വ്യത്യസ്തങ്ങളായ ഉൽപന്നങ്ങളാണ് മേളയുടെ മുഖ്യ ആകർഷണം. ഇന്ത്യയിലെ വിവിധ സംസഥാനങ്ങളിൽ നിന്നായി പല രൂപത്തിലും നിറത്തിലുമുള്ള പരിസ്ഥിതി സൗഹാർദ്ദപരമായ കരകൗശല ഉത്പന്നങ്ങളാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്. ഒക്ടോബര് 2 മുതൽ ആരംഭിച്ച മലബാർ ക്രാഫ്റ്റ്സ് മേള16 വരെ നീണ്ടു […]

Read More