ഓണ്‍ലൈന്‍ വഴിപാട് തട്ടിപ്പ് ; പോലീസ് നടപടി ഫലം കണ്ടു
മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഓണ്‍ലൈന്‍ വഴി വഴിപാടുകള്‍ ബുക്ക് ചെയ്ത് പണം തട്ടുന്നതായുള്ള മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറുടെ പരാതിയില്‍ പോലീസ് സ്വീകരിച്ച നടപടി ഫലം കണ്ടു. പരാതി അന്വേഷിച്ച കോഴിക്കോട് സൈബര്‍ ക്രൈം പോലീസിന്റെ നടപടിയെ തുടര്‍ന്ന് കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളുടെയും പേര് വെബ്സൈറ്റില്‍ നിന്നും നീക്കം ചെയ്തതായി പോലീസ് ഇന്‍സ്പെക്ടര്‍ എ.പ്രതാപ് മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറെ രേഖാമൂലം അറിയിച്ചു. ഇ-പൂജ എന്ന വ്യാജ വെബ്സൈറ്റ് വഴി തട്ടിപ്പു നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതിന്റെ […]
Read More