നിയമസഭാ സമുച്ചയത്തില്‍ സ്ഥാപിച്ചിട്ടുള്ള ഗാന്ധി പ്രതിമയില്‍ ഡെപ്യൂട്ടി സ്പീക്കർ പുഷ്പാർച്ചന നടത്തി
രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച്, നിയമസഭാ സമുച്ചയത്തില്‍ സ്ഥാപിച്ചിട്ടുള്ള ഗാന്ധി പ്രതിമയില്‍ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ പുഷ്പാർച്ചന നടത്തി. പ്രസ്തുത ചടങ്ങിൽ നിയമസഭാ സെക്രട്ടറി, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി, നിയമസഭാ സെക്രട്ടേറിയറ്റ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.
Read More