കുരങ്ങുകൾ എറിഞ്ഞ് കൊന്നത് 250 നായകുഞ്ഞുങ്ങളെ;പിന്നിൽ പ്രതികാരം
മഹാരാഷ്ട്രയില്‍ ഒരു ഗ്രാമത്തിൽ കുട്ടിക്കുരങ്ങനെ നായ്ക്കള്‍ കടിച്ചുകൊന്നതിന് പിന്നാലെ കഴിഞ്ഞ ഒരു മാസത്തിനിടെ വാനരക്കൂട്ടം വകവരുത്തിയത് 250ല്‍ അധികം നായ്ക്കുട്ടികളെയെന്ന് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ മാജ്‌ലഗാവിലാണ് നായ്ക്കുട്ടികൾ കുരങ്ങന്‍മാരുടെ ആക്രമണത്തിന് ഇരയായിരിക്കുന്നത്. നായ്ക്കുട്ടികളെ തട്ടിയെടുത്ത് കെട്ടിടത്തിന്റെയോ പാറക്കെട്ടുകളുടെയോ മുകളില്‍ എത്തിച്ച ശേഷം താഴേക്ക് എറിഞ്ഞു കൊല്ലുകയാണ് കുരങ്ങന്‍മാര്‍ ചെയ്യുന്നത്. ഇതിനിടെ ഗ്രാമത്തിലെ നായ്ക്കുട്ടികളെ രക്ഷിക്കാന്‍ ഗ്രാമവാസികള്‍ ഇടപെട്ടു എന്നാൽ എന്നാല്‍ ഇത്തരത്തില്‍ ഇടപെടുന്നവരെയും കുരങ്ങുകള്‍ ആക്രമിച്ചു.നായ്ക്കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ചിലര്‍ക്ക് കെട്ടിടങ്ങളില്‍ നിന്ന് വീണുള്‍പ്പെടെ പരിക്കേല്‍ക്കുന്ന […]
Read More