നിർധനരായ കുടുംബത്തിന് വീട്; ആദ്യ ഫണ്ട് കൈമാറ്റം ചെയ്തു വനിതാലീഗ്
കുന്ദമംഗലം: കുന്ദമംഗലം പഞ്ചായത്ത് വനിതാലീഗ് നിർധനരായ കുടുംബത്തിന് നിർമിച്ചു നൽകുന്ന വീടിന്റെ ആദ്യ ഫണ്ട് കൈമാറ്റം ടി. നസീർ മുറിയനാലിൽ നിന്നും സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി യു. സി. രാമൻ ഏറ്റുവാങ്ങി. കുന്നമംഗലം പഞ്ചായത്തിലെ എല്ലാവാർഡുകളിൽ നിന്നും വീട് നിർമ്മിക്കാനുള്ള അപേക്ഷകൾ സ്വീകരിക്കുകയും പഞ്ചായത്ത് മുസ്ലിം ലീഗ് വനിതാലീഗ് കമ്മിറ്റികൾ അർഹരായ ഒരു കുടുംബത്തെ കണ്ടെത്തി. ബൈത്തുറഹ്മ നിർമ്മാണ പ്രവർത്തിക്ക് ഇന്ന് തുടക്കം കുറിച്ചു. ചടങ്ങിൽ പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡണ്ട് ഷമീന വെള്ളക്കാട്ട് അധ്യക്ഷത […]
Read More
