ലീഗ് യുഡിഎഫിന്‍റെ അവിഭാജ്യ ഘടകം;വർഗീയ പാര്‍ട്ടിയല്ലെന്നത് യാഥാർത്ഥ്യമെന്ന് സാദിഖലി തങ്ങൾ,

ലീഗ് യുഡിഎഫിന്‍റെ അവിഭാജ്യ ഘടകം;വർഗീയ പാര്‍ട്ടിയല്ലെന്നത് യാഥാർത്ഥ്യമെന്ന് സാദിഖലി തങ്ങൾ,

സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററുടെ പരാമർശം ലീഗിന് എൽ.ഡി.എഫിലേക്കുള്ള ക്ഷണമായി കാണുന്നില്ലെന്ന് സാദിഖലി ശിഹാബ് തങ്ങൾ.ലീഗ് യുഡിഎഫിന്‍റെ അവിഭാജ്യ ഘടകമാണെന്നും ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നത് യാഥാര്‍ത്ഥ്യമെന്നും അദ്ദേഹം പറഞ്ഞു. ‘അദ്ദേഹം ഒരു രാഷ്ട്രീയ യാഥാർഥ്യം പറഞ്ഞുവെന്ന് മാത്രം. അതിനപ്പുറത്ത് ഒരു രാഷ്ട്രീയ വിലയിരുത്തലായി കാണേണ്ടതില്ല. മുസ്ലിം ലീഗ് വർഗീയ പാർട്ടിയല്ല. അതുകൊണ്ട് തന്നെ അത്തരം കാര്യങ്ങളിൽ പ്രതികരിക്കേണ്ടതില്ല’ സാദിഖലി തങ്ങൾ പറഞ്ഞു. എം വി ഗോവിന്ദന്‍റെ പ്രസ്താവനയ്ക്ക് മറ്റ് വ്യാഖാനം നല്‍കേണ്ടെന്ന് കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.കൂടാതെ […]

Read More
 മുസ്ലിം ലീഗ് ന്യൂനപക്ഷങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ജനാധിപത്യ പാർട്ടി,വർഗീയ പാർട്ടിയെന്ന് പറഞ്ഞിട്ടില്ലെന്ന് എംവി ഗോവിന്ദൻ

മുസ്ലിം ലീഗ് ന്യൂനപക്ഷങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ജനാധിപത്യ പാർട്ടി,വർഗീയ പാർട്ടിയെന്ന് പറഞ്ഞിട്ടില്ലെന്ന് എംവി ഗോവിന്ദൻ

ലീഗ് വർഗീയ പാർട്ടിയാണെന്ന് പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ലീഗ്. രേഖയിലൊക്കെ അങ്ങനെയാണ് വിശദീകരിച്ചിട്ടുള്ളത്. വര്‍ഗീയ പാര്‍ട്ടിയാണെന്നൊന്നും ഞങ്ങള്‍ പറഞ്ഞിട്ടില്ല.എസ്‌ഡിപിഐയും അതുപോലുള്ള സംഘടനകളുമാണ് വർഗീയ നിലപാട് സ്വീകരിക്കുന്നത്. അവരോട് കൂട്ടുകൂടുമ്പോഴാണ് ലീഗിനെ വിമർശിക്കുന്നത്.’; എംവി ഗോവിന്ദൻ പറഞ്ഞു.മുസ്‌ലിം ലീഗുമായി ഇ.എം.എസിന്റെ കാലത്ത് സി.പി.എം. കൈകോര്‍ത്തിട്ടുണ്ടല്ലോ ? നിങ്ങള്‍ക്ക് ഓര്‍മയില്ലേ? ഞങ്ങള്‍ക്ക് അതൊന്നും ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. 1967-ലെ സര്‍ക്കാരില്‍ സി.പി.എമ്മിനൊപ്പം ചേര്‍ന്ന് ഭരണം നടത്തിയിട്ടുള്ള പാര്‍ട്ടിയാണ് […]

Read More
 മുസ്‌ലിം ലീഗ് യുഡിഎഫ് വിടുമെന്നത് സിപിഎമ്മിന്റെ നടക്കാത്ത സ്വപ്നമെന്ന് മുനീർ;സുധാകരന്റെ പ്രസ്താവനയിൽ അതൃപ്തി അറിയിച്ചു

മുസ്‌ലിം ലീഗ് യുഡിഎഫ് വിടുമെന്നത് സിപിഎമ്മിന്റെ നടക്കാത്ത സ്വപ്നമെന്ന് മുനീർ;സുധാകരന്റെ പ്രസ്താവനയിൽ അതൃപ്തി അറിയിച്ചു

കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ വിവാദ പ്രസ്താവനകളിൽ ’ മുസ്‌ലിം ലീഗിന്റെ അതൃപ്തി യുഡിഎഫിനെ അറിയിച്ചുവെന്ന് മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി അംഗം എം.കെ.മുനീര്‍. നാളെ പാണക്കാട് ചേരുന്ന ലീഗ് നേതൃയോഗത്തിൽ വിഷയം വിശദമായി ചർച്ച ചെയ്യുമെന്നും മുനീർ പറഞ്ഞു.മുസ്‌ലിം ലീഗ് യുഡിഎഫ് വിടുമെന്നത് സിപിഎമ്മിന്റെ നടക്കാത്ത സ്വപ്നമാണെന്നും അദ്ദേഹം പറഞ്ഞു.ആരെങ്കിലും എന്തെങ്കിലും പറഞ്ഞതിന്റെ പേരിൽ മുന്നണി വിടേണ്ട സാഹചര്യം ഇല്ല. ദേശീയതലത്തിൽ കോൺഗ്രസിന് ഇപ്പോഴും വലിയ പ്രസക്തിയുണ്ടെന്നും എം .കെ മുനീർ വ്യക്തമാക്കി.കെ.സുധാകരന്റെ ആർഎസ്എസ് പ്രസ്താവന […]

Read More
 കോഴിക്കോട് ലീഗ് വിമതര്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ പങ്കെടുത്ത് മുഈനലി തങ്ങൾ

കോഴിക്കോട് ലീഗ് വിമതര്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ പങ്കെടുത്ത് മുഈനലി തങ്ങൾ

മുസ്‌ലിം ലീഗ് വിമതര്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ പങ്കെടുത്ത് യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈനലി തങ്ങൾ. ഹൈദരലി തങ്ങള്‍ ഫൌണ്ടേഷൻ പ്രഖ്യാപനവും അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്യുന്നത് മുഈൻ അലി തങ്ങളാണ്. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട കെ എസ് ഹംസയുടെ നേതൃത്വത്തിലാണ് കോഴിക്കോട് യോഗം ചേരുന്നത്. ലത്തീഫ് തുറയൂർ, പി.പി ഷൈജൽ തുടങ്ങിയവർക്കൊപ്പമാണ് മുഈനലി തങ്ങൾ യോഗത്തിൽ പങ്കെടുത്തത്.കോഴിക്കോട് കെ.പി കേശവമേനോന്‍ ഹാളിലാണ് യോഗം ചേര്‍ന്നത്.

Read More
 ലീഗിനെതിരായ പരാമര്‍ശമെന്ന വാര്‍ത്ത അടിസ്ഥാനരഹിതം:പ്രചരണങ്ങള്‍ ചിലരുടെ ദിവാസ്വപ്നങ്ങളില്‍ നിന്നും ഉദിച്ചതെന്ന് കെ.സുധാകരന്‍

ലീഗിനെതിരായ പരാമര്‍ശമെന്ന വാര്‍ത്ത അടിസ്ഥാനരഹിതം:പ്രചരണങ്ങള്‍ ചിലരുടെ ദിവാസ്വപ്നങ്ങളില്‍ നിന്നും ഉദിച്ചതെന്ന് കെ.സുധാകരന്‍

ഒരു ദേശീയ ദിനപത്രത്തിന് അഭിമുഖം നല്‍കിയ അവസരത്തില്‍ മുസ്ലീംലീഗിനും പി.കെ. കുഞ്ഞാലിക്കുട്ടിക്കും എതിരായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന വാര്‍ത്തകള്‍ തികച്ചും അടിസ്ഥാന രഹിതമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. മുസ്ലീംലീഗ് മുന്നണി വിടുമോയെന്ന ചോദ്യത്തിന് ഒരിക്കലും അതുണ്ടാകില്ല എന്ന മറുപടിയാണ് ഞാന്‍ നല്‍കിയത്. മുസ്ലീംലീഗ് യു.ഡി.എഫിന്‍റെ അവിഭാജ്യഘടകമാണ്. കോണ്‍ഗ്രസ്സും ലീഗും തമ്മിലും നേതാക്കള്‍ തമ്മിലും ഒരിക്കലും ഉലയാത്ത ഹൃദയബന്ധമാണുള്ളത്. മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി.കെ. കുഞ്ഞാലികുട്ടിയും ഈ ബന്ധം നിലനിര്‍ത്തുന്നതില്‍ നിര്‍ണായകമായ പങ്കാണ് വഹിച്ചത്. മുസ്ലീംലീഗ് […]

Read More
 കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിലിനെ ഭാരവാഹിത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്ത് മുസ്‌ലിം ലീഗ്

കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിലിനെ ഭാരവാഹിത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്ത് മുസ്‌ലിം ലീഗ്

കോഴിക്കോട്: ദുബായ് കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിലിനെ മുസ്‌ലിം ലീഗ് ഭാരവാഹിത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. ദുബായ് കെഎംസിസിയിലെ അധികാരത്തർക്കത്തിന്റെ തുടർച്ചയായാണ് നടപടിയെന്നാണ് സൂചന. മുസ്‌ലിം ലീഗിന്റെ പോഷക സംഘടനകളുടെ പദവികളിൽനിന്നും അദ്ദേഹത്തെ നീക്കം ചെയ്തിട്ടുണ്ട്.മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്നാണ് ഇബ്രാഹിം എളേറ്റിലിനെതിരെ നടപടി സ്വീകരിച്ച വിവരം അറിയിച്ചിരിക്കുന്നത്. പാർട്ടി മുഖപത്രം ചന്ദ്രികയിൽ പ്രസിദ്ധീകരിച്ച അറിയിപ്പിൽ അന്വേഷണവിധേയമായാണ് സസ്‌പെൻഷൻ എന്നും സൂചിപ്പിക്കുന്നു. മിഡിലീസ്റ്റ് ചന്ദ്രികയിൽ ഉൾപ്പെടെ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതായി ഇബ്രാഹിം എളേറ്റിലിനെതിരെ ആരോപണങ്ങൾ […]

Read More
 അന്വേഷണത്തിൽ സുതാര്യത ഉറപ്പാക്കണം;ലീ​ഗ് നേതാക്കളെ വിജിലൻസ് കേസുകളിൽ കുടുക്കുന്നുവെന്ന് മുനീർ,പിഎഫ്ഐക്കെതിരെയും വിമർശനം

അന്വേഷണത്തിൽ സുതാര്യത ഉറപ്പാക്കണം;ലീ​ഗ് നേതാക്കളെ വിജിലൻസ് കേസുകളിൽ കുടുക്കുന്നുവെന്ന് മുനീർ,പിഎഫ്ഐക്കെതിരെയും വിമർശനം

മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുൽ റഹ്മാൻ കല്ലായിക്ക് എതിരായ നടപടി പ്രതികാര നടപടിയെന്ന് എംകെ മുനീർ.മോദി മോഡലിലുള്ള പ്രതികാര നടപടികളാണ് കേരളത്തിലും നടക്കുന്നത്. അബ്ദു റഹ്മാൻ കല്ലായിയുടെ അറസ്റ്റിൽ അന്വേഷണത്തെ ഭയപ്പെടുന്നില്ല. പക്ഷേ, അന്വേഷണത്തിൽ സുതാര്യത ഉറപ്പാക്കണമെന്ന് മുനീർ ആവശ്യപ്പെട്ടു.മട്ടന്നൂർ ജുമാ മസ്ജിദ് നിർമാണത്തിൽ അഴിമതി നടത്തിയെന്ന കേസിൽ ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി അടക്കം മൂന്നുപേരെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. പിഎഫ്ഐക്കെതിരെയും മുനീർ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. പിഎഫ്ഐ പോലെ ഇരുട്ടത്ത് പ്രവർത്തിക്കുന്ന […]

Read More
 പോരാളിയുടെ ജീവിതവും സമരവും മരണവും യുദ്ധഭൂമിയില്‍ തന്നെ;പാര്‍ട്ടിയോഗത്തില്‍ വിമര്‍ശനമുണ്ടായിട്ടില്ലെന്ന് കെ എം ഷാജി

പോരാളിയുടെ ജീവിതവും സമരവും മരണവും യുദ്ധഭൂമിയില്‍ തന്നെ;പാര്‍ട്ടിയോഗത്തില്‍ വിമര്‍ശനമുണ്ടായിട്ടില്ലെന്ന് കെ എം ഷാജി

പാര്‍ട്ടി യോഗത്തില്‍ വെച്ച് കെ.എം. ഷാജിയെ വിമര്‍ശിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി കെ എം ഷാജി. പാര്‍ട്ടി തിരുത്തിയാല്‍ മനംനൊന്ത് ശത്രുപാളയത്തില്‍ അഭയം തേടില്ല..തനിക്കെതിരെ പാര്‍ട്ടി യോഗത്തില്‍ വിമര്‍ശനം ഉണ്ടായിട്ടില്ലെന്നും ഒമാനില്‍ മസ്‌കറ്റ് കെഎംസിസി വേദിയിലായിരുന്നു ഷാജിയുടെ പ്രതികരണം എന്റെ പാര്‍ട്ടി എന്നെ വിമര്‍ശിച്ചാലും തിരുത്തിയാലും അതില്‍ മനം നൊന്ത് ഞാന്‍ ശത്രുപാളയത്തില്‍ അഭയം തേടില്ല. പോരാളിയുടെ ജീവിതവും സമരവും മരണവും യുദ്ധഭൂമിയില്‍ തന്നെയായിരിക്കും. ശത്രുവിന്റെ പാളയത്തില്‍ അടയിരുന്ന് കിട്ടുന്ന ആനുകൂല്യങ്ങള്‍ […]

Read More
 ആ ഇരിപ്പൊന്നും കേരളത്തിലെ ജനങ്ങള്‍ക്ക് ഇഷ്ടപ്പെടില്ല, ജെന്‍ഡര്‍ ന്യൂട്രല്‍ വിഷയത്തില്‍ മുസ്ലിം ലീഗിനെ പിന്തുണച്ച് കെ മുരളീധരന്‍

ആ ഇരിപ്പൊന്നും കേരളത്തിലെ ജനങ്ങള്‍ക്ക് ഇഷ്ടപ്പെടില്ല, ജെന്‍ഡര്‍ ന്യൂട്രല്‍ വിഷയത്തില്‍ മുസ്ലിം ലീഗിനെ പിന്തുണച്ച് കെ മുരളീധരന്‍

ജെന്‍ഡര്‍ ന്യൂട്രല്‍ വിവാദത്തില്‍ മുസ്ലീം ലീഗിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ക്ലാസ്സുകളില്‍ കുട്ടികളെ ഇടകലര്‍ത്തി ഇരുത്തിയാല്‍ ജെന്‍ഡര്‍ ഇക്വാളിറ്റി ആവില്ല. തല തിരിഞ്ഞ പരിഷ്‌കാരമാണത്. ലീഗ് പറഞ്ഞതില്‍ കാര്യമുണ്ടെന്ന് കെ.മുരളീധരന്‍ പറഞ്ഞു. ലീഗ് മാത്രമല്ല കേരളത്തിലെ ജനങ്ങള്‍ ആ രീതിയില്‍ ഉള്ള ഇരിപ്പൊന്നും ഇഷ്ടപ്പെടില്ല. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ കൂടുതല്‍ പരിഷ്‌കാരങ്ങളിലേക്ക് പോകേണ്ടതില്ലെന്ന് കെ.മുരളീധരന്‍ പറഞ്ഞു. സ്ത്രീ സുരക്ഷ ഉറപ്പാക്കുകയാണ് ആദ്യം വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌കൂളുകളില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നത് അപകടകരമാണെന്ന് മുസ്ലീം ലീഗ് […]

Read More
 കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗും വനിതാ ലീഗും സംയുക്തമായി ധ്വനി ക്യാമ്പയിനിന്റെ ഭാഗമായി യൂത്ത് മീറ്റ് നടത്തി

കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗും വനിതാ ലീഗും സംയുക്തമായി ധ്വനി ക്യാമ്പയിനിന്റെ ഭാഗമായി യൂത്ത് മീറ്റ് നടത്തി

കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗും വനിതാ ലീഗും സംയുക്തമായി ധ്വനി ക്യാമ്പയിനിന്റെ ഭാഗമായി യൂത്ത് മീറ്റ് നടത്തി. ചെയര്‍മാന്‍ സിദ്ധീഖ് തെക്കയില്‍ പതാക ഉയര്‍ത്തി കൊണ്ട് ക്യാമ്പിന് തുടക്കം കുറിച്ചു. ജില്ലാ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ടി മൊയ്ദീന്‍ കോയ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുഖ്യാഥിതിയായി നെജ്മ മുബ്സീറ സന്നിഹിതയായി. പരിപാടിയില്‍ കെ കെ ഷമീല്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഖാന്‍ ക്ലാസ് എടുത്തു. ഖാലിദ് കിളിമുണ്ട, കെ പി കോയ, ഒ ഹുസൈന്‍, […]

Read More