ലോക്‌സഭാ തെരഞ്ഞെടുപ്പ്; മൂന്നാം സീറ്റ് വേണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ല; മുസ്‌ലിം ലീഗ്

ലോക്‌സഭാ തെരഞ്ഞെടുപ്പ്; മൂന്നാം സീറ്റ് വേണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ല; മുസ്‌ലിം ലീഗ്

മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് വേണമെന്ന ആവശ്യത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് മുസ്‌ലിം ലീഗ്. അധിക സീറ്റ് സംബന്ധിച്ച് യു.ഡി.എഫ് യോഗത്തില്‍ തീരുമാനം ഉണ്ടാക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ പറഞ്ഞു. മലപ്പുറത്ത് ചേര്‍ന്ന മുസ്‌ലിം ലീഗ് ഉന്നതാധികാര യോഗത്തിന് ശേഷമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, അബ്ദുസ്സമദ് സമദാനി എം.പി, ജനറല്‍ സെക്രട്ടറി പി.എം.എ സലാം തുടങ്ങിയവരും പാണക്കാട് ചേര്‍ന്ന യോഗത്തില്‍ സംബന്ധിച്ചു. നേരത്തെ മുസ്‌ലിം ലീഗിന് മൂന്നാം സീറ്റ് നല്‍കില്ലെന്നും പകരം രാജ്യസഭാ സീറ്റ് […]

Read More
 മുസ്‌ലിം ലീഗിന് മൂന്നാം സീറ്റ് ആവശ്യം എ.ഐ.സി.സി നേതൃത്വത്തെ ധരിപ്പിക്കും; യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍

മുസ്‌ലിം ലീഗിന് മൂന്നാം സീറ്റ് ആവശ്യം എ.ഐ.സി.സി നേതൃത്വത്തെ ധരിപ്പിക്കും; യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍

കോട്ടയം: മുസ്‌ലിം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യം എ.ഐ.സി.സി നേതൃത്വത്തെ ധരിപ്പിക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍. തൃശൂരില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടക്കും. അഞ്ചാം തിയതി വിഷയത്തില്‍ തീരുമാനമുണ്ടാകും. വിഷയത്തിനു സമവായത്തിലൂടെ പരിഹാരമുണ്ടാക്കുമെന്നും വിവാദമാകില്ലെന്നും ഹസ്സന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മുസ്‌ലിം ലീഗ് അടക്കമുള്ള എല്ലാ ഘടകകക്ഷികളുമായും ഒരു തവണ ചര്‍ച്ച കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ചില കക്ഷികളുമായുള്ള ചര്‍ച്ച പൂര്‍ത്തീകരിച്ചു. ലീഗുമായുള്ള പ്രാരംഭ ചര്‍ച്ചയില്‍ അവരുടെ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യം ചര്‍ച്ച […]

Read More