സോണിയാഗാന്ധിയുടെ അടുക്കളയിലെ പാത്രം കഴുകി, പാര്‍ലമെന്റ് സീറ്റ് വാങ്ങി വിമാനത്തില്‍ വന്ന് ഇറങ്ങിയ ആളല്ല നാട്ടകം സുരേഷ്;പോസ്റ്റ് വിവാദം

സോണിയാഗാന്ധിയുടെ അടുക്കളയിലെ പാത്രം കഴുകി, പാര്‍ലമെന്റ് സീറ്റ് വാങ്ങി വിമാനത്തില്‍ വന്ന് ഇറങ്ങിയ ആളല്ല നാട്ടകം സുരേഷ്;പോസ്റ്റ് വിവാദം

കോട്ടയം ഡിസിസിയിൽ ഫേസ്ബുക്ക് വിവാദം. ശശി തരൂരിനെതിരെ രൂക്ഷ പരാമർശങ്ങളുമായി വന്ന പോസ്റ്റാണ് വിവാദത്തിലായത്. വിവാദമായതോടെ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തു.സോണിയ ഗാന്ധിയുടെ അടുക്കളയിലെ പാത്രം കഴുകി കോൺഗ്രസായ ശേഷം പാർലമെന്റ് സീറ്റ് മേടിച്ച് വിമാനത്തിൽ ഇറങ്ങിയ ആളല്ല നാട്ടകം സുരേഷ് എന്ന തലക്കെട്ടിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെ പരാതി നൽകാൻ തരൂർ അനുകൂലികൾ രം​ഗത്തെത്തിയതോടെ വിശദീകരണവുമായി നാട്ടകം സുരേഷ് ‌രം​ഗത്തെത്തി. ഈ പേജ് ഡിസിസിയുടെ ഔദ്യോഗിക പേജല്ല. പേജിൽ വന്ന വിവാദ പോസ്റ്റിനെ കുറിച്ച് അറിയില്ലെന്നും […]

Read More
 അറിഞ്ഞ് കേട്ട് ഉണ്ണാൻ പോകാറില്ല,ഫ്ളക്സിൽ പടം വന്നാൽ കുളിര് കോരുന്ന ആളുമല്ല ,എന്ത് കൊണ്ട് പങ്കെടുത്തില്ല എന്ന് പാർട്ടി വേദിയിൽ അറിയിക്കും

അറിഞ്ഞ് കേട്ട് ഉണ്ണാൻ പോകാറില്ല,ഫ്ളക്സിൽ പടം വന്നാൽ കുളിര് കോരുന്ന ആളുമല്ല ,എന്ത് കൊണ്ട് പങ്കെടുത്തില്ല എന്ന് പാർട്ടി വേദിയിൽ അറിയിക്കും

കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന യു.ഡി.എഫിന്റെ കെ റെയിൽ വിരുദ്ധ സമരത്തിന്റെ ഭാഗമായി നടന്ന പരിപാടിയിൽ നാട്ടകം സുരേഷ് പങ്കെടുക്കാതിരുന്നത് വാർത്തയായിരുന്നു. എന്നാൽ യു.ഡി.എഫ് യോഗത്തിൽ പങ്കെടുക്കാതിരുന്നതിന് അതിന്റേതായ രാഷ്ട്രീയ കാരണങ്ങളുണ്ടെന്ന് നാട്ടകം സുരേഷ് പറഞ്ഞു.ബാനറില്‍ തന്റെ ചിത്രം വെച്ചില്ലെന്നും വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നുമുള്ള പരാതിയെ തുടര്‍ന്നാണ് നാട്ടകം സുരേഷ് പ്രതിഷേധ പരിപാടിയില്‍ നിന്ന് വിട്ടുനിന്നത് എന്ന തരത്തില്‍ നേരത്തെ ആക്ഷേപങ്ങള്‍ ഉണ്ടായിരുന്നു. ഇതിന് മറുപടിയായാണ് ഇദ്ദേഹം ഇപ്പോൾ രംഗത്തെത്തിയത് യുഡിഎഫ് യോഗത്തിൽ താൻ പങ്കെടുക്കാതിരുന്നതിന് കൃത്യമായ […]

Read More