നയൻതാരയെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നു;വിശദീകരണവുമായി മാളവിക

നയൻതാരയെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നു;വിശദീകരണവുമായി മാളവിക

ചാനൽ അഭിമുഖത്തിനിടെ നടത്തിയ ‘ലേഡി സൂപ്പർ സ്റ്റാർ’ പരാമർശത്തിൽ വിശദീകരണവുമായി നടി മാളവികാ മോഹനൻ.ഈയിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മാളവിക ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണത്തിനെതിരെ പ്രതികരിച്ചത്. ലേഡി സൂപ്പർ സ്റ്റാർ എന്ന പ്രയോ​ഗം തന്നെ ഇഷ്ടമല്ല. നായകന്മാരെ എന്നപോലെ നായികമാരെയും സൂപ്പർ സ്റ്റാർ എന്ന് വിളിക്കുന്ന സാഹചര്യമുണ്ടാവണം. ലേഡി സൂപ്പർസ്റ്റാർ എന്നാലെന്താണ്? അതിലെ ലേഡിയുടെ ആവശ്യമില്ല. ദീപികാ പദുക്കോണിനേയും ആലിയാ ഭട്ടിനേയും കത്രീനാ കൈഫിനെയുമെല്ലാം സൂപ്പർ സ്റ്റാർ എന്നല്ലേ വിളിക്കുന്നതെന്നും അവർ ചോദിച്ചിരുന്നു. […]

Read More
 അല്‍ഫോണ്‍സ് പുത്രന്റെ ‘ഗോള്‍ഡ് ‘; പൃഥ്വിരാജിനൊപ്പം നയന്‍താരയും

അല്‍ഫോണ്‍സ് പുത്രന്റെ ‘ഗോള്‍ഡ് ‘; പൃഥ്വിരാജിനൊപ്പം നയന്‍താരയും

അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി പൃഥ്വിരാജും നയന്‍താരയും. ‘ഗോള്‍ഡ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നടന്‍ അജ്മല്‍ അമീറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നേരത്തെ അല്‍ഫോണ്‍സ് പുത്രനുമായി ഒരു ചിത്രം ചെയ്യുന്ന കാര്യം പൃഥ്വിരാജ് ഒരു അഭിമുഖത്തില്‍ സ്ഥിരീകരിച്ചിരുന്നു. ആ പ്രോജക്ട് തന്നെയാണ് ഇതെന്നാണ് സൂചന. നിലവില്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’യുടെ തിരക്കുകളിലാണ് പൃഥ്വിരാജ്. അതേസമയം നേരം, പ്രേമം എന്നീ ഹിറ്റുകള്‍ക്ക് ശേഷം അല്‍ഫോണ്‍സ് ഒരുക്കുന്ന മൂന്നാമത്തെ […]

Read More