ടോക്യോ ഒളിംപിക്‌സ് ; രണ്ട് അത്‌ലറ്റുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ഒളിംപിക്‌സിന് തിരി തെളിയാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ കൊവിഡ് ബാധ വലിയ ഭീഷണിയാവുകയാണ്. ഒളിംപിക്‌സിനെത്തിയ രണ്ട് അത്‌ലറ്റുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവര്‍ ഏത് രാജ്യത്തിന്‍റെ താരങ്ങളാണെന്ന വിവരം സംഘാടകര്‍ പുറത്തുവിട്ടിട്ടില്ല. ഇതോടെ ഒളിംപിക് വില്ലേജില്‍ കൊവിഡ് കണ്ടെത്തിയവരുടെ എണ്ണം മൂന്നായി. ഇന്നലെ ഒരു വിദേശ ഒഫീഷ്യലിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജപ്പാനിലെ ടോക്യോ നഗരത്തില്‍ ഈ മാസം 23നാണ് ഒളിംപിക്‌സിന് തുടക്കമാകുന്നത്. കൊവിഡ് ഡെല്‍റ്റാ വകഭേദം പടരുന്നതിനാല്‍ ടോക്യോയില്‍ ആരോഗ്യ അടിയന്തരാവസ്ഥയിലാണ് ഒളിംപിക്‌സ് നടക്കുന്നത്. ജൂലൈ 12 മുതല്‍ […]
Read More