ഓസ്‌കര്‍ 2025; അനോറ മികച്ച ചിത്രം, ഷോണ്‍ ബേക്കര്‍ മികച്ച സംവിധായകന്‍

ഓസ്‌കര്‍ 2025; അനോറ മികച്ച ചിത്രം, ഷോണ്‍ ബേക്കര്‍ മികച്ച സംവിധായകന്‍

ലോസ് ആഞ്ചലസ്: മികച്ച ചിത്രത്തിനുള്ള 97-ാമത് ഓസ്‌കര്‍ പുരസ്‌കാരം അനോറക്ക്. ചിത്രത്തിന്ററ സംവിധായകന്‍ ഷോണ്‍ ബേക്കറാണ് മികച്ച സംവിധായകന്‍. കൂടാതെ അനോറയിലെ അഭിനയത്തിന് മൈക്കി മാഡിസണ്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. ‘ദ ബ്രൂട്ടലിസ്റ്റ്’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ അമേരിക്കന്‍ നടനായ അഡ്രിയന്‍ ബ്രോഡി മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരത്തിന് അര്‍ഹനായി. 51 കാരനായ ബ്രോഡിക്ക് 2002ല്‍ മികച്ച നടനുള്ള അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മികച്ച സഹനടനുള്ള പുരസ്‌കാരം അമേരിക്കന്‍ നടനായ കീറന്‍ കള്‍ക്കിന്‍ സ്വന്തമാക്കി. ‘എ റിയല്‍ […]

Read More
 ഓസ്‌കറില്‍ തിളങ്ങി ഓപ്പണ്‍ഹൈമര്‍; മികച്ച നടന്‍ കിലിയന്‍ മര്‍ഫി, എമ്മ സ്റ്റോണ്‍ നടി, സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍

ഓസ്‌കറില്‍ തിളങ്ങി ഓപ്പണ്‍ഹൈമര്‍; മികച്ച നടന്‍ കിലിയന്‍ മര്‍ഫി, എമ്മ സ്റ്റോണ്‍ നടി, സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍

ലോസാഞ്ചല്‍സ്: ഓസ്‌കര്‍ പുരസ്‌കാരത്തില്‍ തിളങ്ങി ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്‍ഹൈമര്‍. മികച്ച നടനും സംവിധായകനും അടക്കം ഏഴ് പുരസ്‌കാരങ്ങളാണ് ഓപ്പണ്‍ഹൈമര്‍ നേടിയത്. മികച്ച നടനുള്ള പുരസ്‌കാരം കിലിയന്‍ മര്‍ഫിയും മികച്ച സംവിധായകനുളള പുരസ്‌കാരം ക്രിസ്റ്റഫര്‍ നോളനും സ്വന്തമാക്കി. മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് എമ്മ സ്റ്റോണ്‍ അര്‍ഹയായി. റോബര്‍ട്ട് ബ്രൌണി ജൂനിയര്‍ മികച്ച സഹനടന്‍. ഓപ്പണ്‍ഹൈമര്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. സഹനടി ഡാവിന്‍ ജോയ് റാന്‍ഡോള്‍ഫ്, (ദ ഹോള്‍ഡോവര്‍സ്). ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം – ‘വാര്‍ ഈസ് ഓവര്‍’, […]

Read More
 ആനകൾ ഞങ്ങൾക്ക് മക്കൾ; ഓസ്കാറുമായി ബൊമ്മനും ബെല്ലിയും; സോഷ്യൽ മീഡിയ കീഴടക്കി ചിത്രം

ആനകൾ ഞങ്ങൾക്ക് മക്കൾ; ഓസ്കാറുമായി ബൊമ്മനും ബെല്ലിയും; സോഷ്യൽ മീഡിയ കീഴടക്കി ചിത്രം

ആനകൾ ഞങ്ങൾക്ക് മക്കളെ പോലെയാണെന്നും ‘അമ്മ നഷ്ട്ടപ്പെട്ട ഒരു കുഞ്ഞിന് വേദി ചെയ്യുന്ന വലിയ കാര്യമായാണ് ഞങ്ങൾ ഈ സേവനം ചെയ്യുന്നതെന്നും ദ് എലിഫൻ്റ് വിസ്പറേഴ്സിന് ഓസ്കർ പുരസ്കാരം ലഭിച്ചപ്പോൾ ബെല്ലി പ്രതികരിച്ചതിങ്ങനെ ആയിരുന്നു. ഇപ്പോളിതാ, ഓസ്കാർ പുരസ്‌ക്കാരവുമായി നിൽക്കുന്ന ബെല്ലിയുടെയും ബൊമ്മന്റെയും ചിത്രമാണ് സോഷ്യൽ മീഡിയ കീഴടക്കുന്നത്. നിഷ്കളങ്കമായ ചിരിയോടെ ഓസ്കർ പുരസ്കാരവുമായി നിൽക്കുന്ന ബൊമ്മനും ബെല്ലിയും സൈബറിടങ്ങളിൽ നിറയുകയാണ്.ഞങ്ങൾ പിരിഞ്ഞിട്ട് നാല് മാസമായി. ഇപ്പോൾ ഞാൻ എന്റെ വീട്ടിലാണെന്ന് തോന്നുന്നു – ചിത്രം പങ്ക് […]

Read More
 95ാമത് ഓസ്കർ ഇന്ത്യ പുതുചരിത്രം കുറിക്കുന്നു , ‘നാട്ടു നാട്ടു’ സോങിനും പുരസ്‌കാരം

95ാമത് ഓസ്കർ ഇന്ത്യ പുതുചരിത്രം കുറിക്കുന്നു , ‘നാട്ടു നാട്ടു’ സോങിനും പുരസ്‌കാരം

95ാമത് ഓസ്കർ പുരസ്കാരത്തിനൊരുങ്ങി ലൊസാഞ്ചസിലെ ഡോൾബി തിയറ്റർസ്. മികച്ച ഡോക്യുമെന്ററി പുരസ്ക്കാരം ഇന്ത്യക്ക്. ഹ്രസ്വചിത്ര വിഭാഗത്തിൽ ഇന്ത്യയുടെ ‘ദ് എലിഫന്റ് വിസ്പറേഴ്സ്’ പുരസ്കാരം നേടിയത്.മികച്ച അനിമേഷൻ ചിത്രത്തിനുള്ള പുരസ്കരമാണ് ആദ്യം പ്രഖ്യാപിച്ചത്. ഗില്ലെർമോ ഡെൽ ടോറോ സംവിധാനം ചെയ്ത പിനോക്കിയോ ആണ് മികച്ച അനിമേഷൻ ചിത്രം. ജെയ്മീ ലീ കർട്ടിസ് മികച്ച സഹനടിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ ആരാധകർ ഉറ്റുനോക്കുന്ന ഓസ്കർ പുരസ്കാരങ്ങൾ അടങ്ങിയ വേദിയാകും ഇത്തവണ ചടങ്ങിനെ വേറിട്ടുനിർത്തുക. കീ ഹ്യൂയ് ക്വാൻ മികച്ച ‍സഹനടനുള്ള ഓസ്കർ […]

Read More
 ആർആർആറും,ചെല്ലോ ഷോയും ഓസ്‍കര്‍ അവാര്‍ഡിനുള്ള ചുരുക്കപ്പട്ടികയില്‍

ആർആർആറും,ചെല്ലോ ഷോയും ഓസ്‍കര്‍ അവാര്‍ഡിനുള്ള ചുരുക്കപ്പട്ടികയില്‍

ഓസ്‍കര്‍ അവാര്‍ഡിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടി ഇന്ത്യയില്‍ നിന്ന് രണ്ട് ചിത്രങ്ങള്‍.എസ്എസ് രാജമൗലിയുടെ സംവിധാനത്തിലൊരുങ്ങിയ ആർ.ആർ.ആർ മികച്ച ഒറിജിനൽ ഗാന വിഭാഗത്തിലാണ് ഇടം നേടിയിരിക്കുന്നത്. മികച്ച വിദേശ ഭാഷ ചിത്രങ്ങളുടെ പട്ടികയിലാണ് ചെല്ലോ ഷോയെ തെരെഞ്ഞെടുത്തിരിക്കുന്നത്. പാൻ നളിൻ സംവിധാനം ചെയ്‍ത ഗുജറാത്തി ചിത്രമാണ് ‘ഛെല്ലോ ഷോ’. ഭാവിൻ രബാറീ, ഭാവേഷ് ശ്രീമാളി, റിച്ച മീന, ദിപെൻ രാവൽ, പരേഷ് മേത്ത എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇരുപതാമത് ട്രിബെക്ക ഫിലിം ഫെസ്റ്റിവലിൽ ആണ് ചിത്രം […]

Read More
 ‘ഓസ്കാർ’ അക്കാദമിയിലേക്ക് സൂര്യയ്ക്കും ബോളിവുഡ് താരം കാജോളിനും ക്ഷണം, ഇടം നേടിയവരിൽ മലയാളി റിന്റു തോമസും

‘ഓസ്കാർ’ അക്കാദമിയിലേക്ക് സൂര്യയ്ക്കും ബോളിവുഡ് താരം കാജോളിനും ക്ഷണം, ഇടം നേടിയവരിൽ മലയാളി റിന്റു തോമസും

അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്‌സ് ആൻഡ് സയൻസ് കമ്മിറ്റിയിൽ അംഗമാകാൻ സൂര്യയെ ക്ഷണിച്ച് ഓസ്കർ അക്കാദമി.ബോളിവുഡ് താരം കാജോളിനും കമ്മറ്റിയിലേക്ക് ക്ഷണമുണ്ട്.ബോളിവുഡ് താരം കജോൾ, സംവിധായകരായ സുഷ്മിത് ഘോഷ്, റിന്റു തോമസ് (റൈറ്റിങ് വിത്ത് ഫയർ ഫെയിം), എഴുത്തുകാരിയും ചലച്ചിത്ര നിർമാതാവുമായ റീമ കഗ്തി എന്നിവരെയും അക്കാദമിയിൽ അംഗമാകാൻ ക്ഷണിച്ചിട്ടുണ്ട്. റിന്റു തോമസ് മലയാളിയാണ്. ഈ വർഷം 397 പുതിയ അംഗങ്ങളെയാണ് അക്കാദമി അംഗത്വം നൽകാൻ ക്ഷണിച്ചിട്ടുള്ളത്.സൂര്യ നായകനായ സൂരരൈ പോട്ര് 2021ല്‍ ഇന്ത്യയുടെ ഔദ്യോഗിക […]

Read More
 നടൻ വിൽസ്മിത്തിന് ഓസ്കാർ ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് 10 വർഷത്തെ വിലക്ക്

നടൻ വിൽസ്മിത്തിന് ഓസ്കാർ ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് 10 വർഷത്തെ വിലക്ക്

ഓസ്‌കാർ ചടങ്ങുകളില്‍ പങ്കെടുക്കുന്നിതില്‍ നിന്ന് നടന്‍ വില്‍ സ്മിത്തിനെ പത്ത് വര്‍ഷത്തേയ്ക്ക് വിലക്കി. ഏപ്രിൽ എട്ട് മുതൽ 10 വർഷത്തേക്കാണ് വിലക്ക്. ഇത്തവണത്തെ അവാര്‍ഡ് ഏറ്റുവാങ്ങാന്‍ വേദിയിലെത്തിയപ്പോള്‍ ഭാര്യയും നടിയുമായ ജെയ്ഡ സ്മിത്തിനെ പരിഹസിച്ച അവതാരകന്‍ ക്രിസ് റോക്കിനെ മുഖത്തടിച്ചതിനാണ് ഓസ്‌ക്കര്‍ സംഘാടകരായ അക്കാദമി ഓഫ് മോഷന്‍ പിക്ചേഴ്സ് ആന്‍ഡ് സയന്‍സസ് സ്മിത്തിനെതിരേ അച്ചടക്ക നടപടി എടുത്തത്.സ്മിത്ത് നേരത്തെ തന്നെ അക്കാദമിയില്‍ നിന്ന് രാജിവച്ചിരുന്നു. സ്റ്റീവന്‍ സ്പില്‍ബര്‍ഗ്, വൂപ്പി ഗോള്‍ഡ്ബെര്‍ഗ് എന്നിവരടക്കമുള്ള ബോര്‍ഡംഗങ്ങള്‍ പങ്കെടുത്ത പ്രത്യേക യോഗത്തിലാണ് […]

Read More
 ഓസ്കാർ വേദിയിൽ പൊട്ടിക്കരഞ്ഞ് വിൽ സ്മിത്ത് ,സ്‌നേഹം ചിലപ്പോള്‍ ഭ്രാന്തമായ കാര്യങ്ങള്‍ ചെയ്യിപ്പിക്കും; അക്കാദമിയോടും സഹപ്രവര്‍ത്തകരോടും മാപ്പ്

ഓസ്കാർ വേദിയിൽ പൊട്ടിക്കരഞ്ഞ് വിൽ സ്മിത്ത് ,സ്‌നേഹം ചിലപ്പോള്‍ ഭ്രാന്തമായ കാര്യങ്ങള്‍ ചെയ്യിപ്പിക്കും; അക്കാദമിയോടും സഹപ്രവര്‍ത്തകരോടും മാപ്പ്

മികച്ച നടനുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടിയതിന് പിന്നാലെ വേദിയില്‍ വികാരഭരിതനായി വില്‍ സ്മിത്ത്.അവതാരകന്‍ ക്രിസ് റോക്കിനെ പുരസ്‌കാര വേദിയില്‍ മുഖത്തടിച്ച സംഭവത്തിന് ശേഷമായിരുന്നു വില്‍ സമിത്ത് മികച്ച നടനായി പ്രഖ്യാപിക്കപ്പെട്ടത്. പുരസ്‌കാരം സ്വീകരിച്ച ശേഷം സംസാരിക്കുന്നതിനിടെ ആയിരുന്നു വില്‍ സ്മിത്ത് വികാരഭരിതനായത്. വേദിയില്‍ അവതാരകനെ കയ്യേറ്റം ചെയ്തതിന് ക്ഷമ ചോദിച്ച് കൊണ്ടായിരുന്നു സ്മിത്ത് സംസാരിച്ച് തുടങ്ങിയത്.വില്‍ സ്മിത്ത്. ഭാര്യ ജാഡ സ്മിത്തിനെ പരിഹസിക്കുന്ന തരത്തില്‍ ക്രിസ് റോക്ക് സംസാരിച്ചതിനെ തുടര്‍ന്നാണ് വില്‍ സ്മിത്ത് ഇദ്ദേഹത്തെ മര്‍ദ്ദിച്ചത്. കിങ് […]

Read More
 ഭാര്യയെക്കുറിച്ചുള്ള പരാമർശം പ്രകോപിപ്പിച്ചു;ഓസ്‌കർ വേദിയിൽ അവതാരകന്റെ മുഖത്തടിച്ച് നടൻ വിൽ സ്മിത്ത്

ഭാര്യയെക്കുറിച്ചുള്ള പരാമർശം പ്രകോപിപ്പിച്ചു;ഓസ്‌കർ വേദിയിൽ അവതാരകന്റെ മുഖത്തടിച്ച് നടൻ വിൽ സ്മിത്ത്

94-ാമത് ഓസ്കർ ചടങ്ങിനിടെ വേദിയിൽ കയറി അവതാരകന്റെ മുഖത്തടിച്ച് നടൻ വിൽ സ്മിത്. അവതാരകനായ ക്രിസ് റോക്കിന്റെ മുഖത്താണ് താരം അടിച്ചത്.ഭാര്യയും അമേരിക്കന്‍ നടിയും ഗായികയുമായ ജേഡ പിങ്കെറ്റ് സ്മിത്തിനെ കളിയാക്കി സംസാരിച്ചതില്‍ ചൊടിച്ചാണ് വില്‍ സ്മിത് അവതാരകനോട് ക്ഷോഭിക്കുകയും മുഖത്ത് തല്ലുകയും ചെയ്തത്.വിവാദത്തിൽ ഓസ്കർ അധികൃതർ ഔദ്യോ​ഗിക വിശദീകരണം നടത്തിയിട്ടില്ല. ഭാര്യയുടെ ഹെയര്‍ സ്റ്റൈലിനെ കളിയാക്കിയതാണ് വില്‍സ്മിത്തിനെ ചൊടിപ്പിച്ചത്. ക്രിസ് റോക്കിന്റെ പരിഹാസത്തിൽ ക്ഷുഭിതനായ വിൽ സ്മിത് സീറ്റിൽ നിന്ന് എഴുന്നേറ്റ് വേദിയിലേക്ക് നടന്നുകയറുകയായിരുന്നു. അവതാരകനെ […]

Read More
 മരക്കാരും ജയ് ഭീമും പുറത്ത്;മലയാളി റിന്റു തോമസിന്റെ ‘റൈറ്റിങ് വിത്ത് ഫയര്‍’ന് ഓസ്‌കാര്‍ നാമനിര്‍ദ്ദേശം

മരക്കാരും ജയ് ഭീമും പുറത്ത്;മലയാളി റിന്റു തോമസിന്റെ ‘റൈറ്റിങ് വിത്ത് ഫയര്‍’ന് ഓസ്‌കാര്‍ നാമനിര്‍ദ്ദേശം

ഓസ്‌കാര്‍ നോമിനേഷന്‍ പട്ടികയില്‍ നിന്നും മരക്കാർ അറബിക്കടലിന്റെ സിംഹവും ജയ് ഭീമും പുറത്ത്. ഇരു ചിത്രങ്ങളും നോമിനേഷനായുള്ള പരിഗണന പട്ടികയില്‍ ഉണ്ടായിരുന്നു. ജനുവരി 21 ന് ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറത്തുവിട്ട മത്സരപ്പട്ടികയിലായിരുന്നു മോഹൻലാലിന്റെയും സൂര്യയുടെയും ചിത്രങ്ങൾ ഇടംപിടിച്ചിരുന്നത്. അതേസമയം, ഇന്ത്യൻ ഡോക്യുമെന്ററി ‘റൈറ്റിംഗ് വിത്ത്‌ ഫയർ’ നോമിനേഷൻ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ‘ബെസ്റ്റ് ഡോക്യുമെന്ററി ഫീച്ചര്‍’ എന്ന വിഭാഗത്തിൽ ഫൈനൽ ഫൈവ് ലിസ്റ്റിലാണ് ഇടം കണ്ടെത്തിയത്. ഈ വിഭാ​ഗത്തിൽ ഫൈനൽ നോമിനേഷനിൽ എത്തുന്ന ആദ്യ ഇന്ത്യൻ നിർമിത ഡോക്യുമെന്ററി […]

Read More