തിയേറ്ററിലേക്കില്ല;സല്യൂട്ട് ഒടിടിയിലേക്ക്

തിയേറ്ററിലേക്കില്ല;സല്യൂട്ട് ഒടിടിയിലേക്ക്

ദുല്‍ഖര്‍ സല്‍മാൻ റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം സല്യൂട്ട് ഒടിടിയില്‍ റിലീസ് ചെയ്യാനൊരുങ്ങുന്നു. സോണി ലിവിലൂടെ ചിത്രം ഉടന്‍തന്നെ പ്രദര്‍ശനത്തിനെത്തുമെന്ന് ദുല്‍ഖര്‍ അറിയിച്ചു. ചിത്രത്തിന്റെ തിയറ്റര്‍ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് സാഹചര്യം കണക്കിലെടുത്ത് മാറ്റിവയ്ക്കുകയായിരുന്നു.സ്ട്രീമിങ് തിയതി പ്രഖ്യാപിച്ചിട്ടില്ല. ജനുവരി 14ന് തിയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രമായിരുന്നു. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റേതാണ് തിരക്കഥ.വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ്. സല്യൂട്ട്. ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക.മനോജ് കെ ജയന്‍, സായ്കുമാര്‍, അലന്‍സിയര്‍, ബിനു പപ്പു, […]

Read More
 ചുരുളി ഈ മാസം 19 ന് സോണിലിവിൽ ; ചിത്രത്തിന്റെ ട്രെയിലർ പുറത്ത്

ചുരുളി ഈ മാസം 19 ന് സോണിലിവിൽ ; ചിത്രത്തിന്റെ ട്രെയിലർ പുറത്ത്

ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ‘ചുരുളി’ ഈ മാസം 19ന് ഒടിടിയിലൂടെ പ്രേക്ഷകരിലേക്കെത്തും. സോണിലിവ് ആണ് പ്രേക്ഷകർ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രം സ്ട്രീം ചെയുന്നത്. ടൈം ലൂപ്പ്, സൈഫൈ/ഹൊറർ കാറ്റഗറിയിൽ പെടുന്ന സിനിമയാണ് ചുരുളി . .. വിവിധ രാജ്യാന്തര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച ചിത്രം ഒരുപാട് അവാർഡുകൾ നേടിയിട്ടുണ്ട്. ഇരുപത്തിയഞ്ചാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (ഐ.എഫ്.എഫ്.കെ) പ്രേക്ഷകപ്രീതി നേടിയ ചിത്രമായി ചുരുളി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഏറെ നിഗൂഢതകൾ ഒളിപ്പിച്ച ആവേശമുണർത്തുന്ന ചിത്രത്തിൻ്റെ ട്രെയിലർ ചിത്രത്തിന്റെ അണിയറ […]

Read More
 ഭ്രമം ഒക്ടോബർ ഏഴിന് ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക്

ഭ്രമം ഒക്ടോബർ ഏഴിന് ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക്

പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഭ്രമം ഒക്ടോബർ ഏഴിന് ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തും . നേരത്തെ തന്നെ ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പൃഥ്വിരാജാണ് ചിത്രത്തിന്റെ റിലീസ് വിവരം പുറത്തുവിട്ടത്. പൃഥ്വിരാജിന്റെ മൂന്നാമത്തെ ചിത്രമാണ് ആമസോണ്‍ പ്രൈമിലൂടെ റിലീസാകുന്നത് . ഇതിന് മുൻപ് തനു ബാലകിന്റെ കോള്‍ഡ് കേസും മനു വാര്യരിന്റെ കുരുതിയുമാണ് ആമസോണില്‍ റിലീസ് ചെയ്ത രണ്ട് പൃഥ്വിരാജ് ചിത്രങ്ങള്‍. പ്രമുഖ ഛായാഗ്രഹകന്‍ രവി കെ ചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം […]

Read More