മലപ്പുറം അരീക്കോട് കോഴി വേസ്റ്റ് പ്ലാന്റില്‍ വീണ് മൂന്ന് തൊഴിലാളികള്‍ മരിച്ചു
മലപ്പുറം: അരീക്കോട് മാലിന്യ സംസ്‌കരണ പ്ലാന്റിലുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം. അതിഥിതൊഴിലാളികളായ വികാസ് കുമാര്‍(20), സമദ് അലി(20), ഹിതേഷ് ശരണ്യ(46) എന്നിവരാണ് കൊല്ലപ്പെട്ടത്. രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടാകുന്നത്. കോഴി വേസ്റ്റ് പ്ലാന്റ് വൃത്തിയാക്കുന്നതിനിടെ ഒരു തൊഴിലാളി പ്ലാന്റിനുള്ളിലേക്കു വീണു. ഇയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റു രണ്ടു പേരും ഉള്ളിലേക്കു വീഴുകയായിരുന്നു. മൂവരെയും മഞ്ചേരി മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ടു പേര്‍ ബിഹാര്‍ സ്വദേശികളും ഒരാള്‍ അസം […]
Read More
